Fri, Jan 23, 2026
15 C
Dubai
Home Tags Gautam Adani Group

Tag: Gautam Adani Group

അദാനി ഗ്രൂപ്പിനെതിരായ അഴിമതിക്കേസ്; ഇന്ത്യയുടെ സഹായം തേടി യുഎസ്

ന്യൂയോർക്ക്: അദാനി ഗ്രൂപ്പിനെതിരായ സൗരോർജ കരാർ അഴിമതിക്കേസിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്. ഗൗതം അദാനി, സാഗർ അദാനി എന്നിവർ ഇന്ത്യയിലായതിനാൽ കേസ് അന്വേഷണത്തിന് ഇന്ത്യൻ നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയെന്ന് യുഎസ്...

അദാനിക്കെതിരായ കേസ്; യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യ

ന്യൂഡെൽഹി: വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതിക്കുറ്റം ചുമത്തിയ സംഭവത്തിൽ നിലപാട് വ്യക്‌തമാക്കി ഇന്ത്യ. സംഭവത്തിൽ ഇന്ത്യയുമായി യുഎസ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്‌താവ്‌ രൺധീർ ജയ്‌സ്വാൾ വ്യക്‌തമാക്കി. ''അദാനിക്കെതിരായ...

യുഎസിന്റെ അറസ്‌റ്റ്‌ വാറന്റ്; തകർന്നടിഞ്ഞ് ഗൗതം അദാനി ഗ്രൂപ്പ് ഓഹരികൾ

ന്യൂയോർക്: ഇന്ത്യൻ സർക്കാർ ഉദ്യോഗസ്‌ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിൽ യുഎസിൽ‌ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസെടുക്കുകയും അറസ്‌റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്‌തു. ഇതോടെ...
- Advertisement -