Tag: Girl Swept Away in a River
കൊട്ടിയൂരിൽ കുളിക്കുന്നതിനിടെ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു; രക്ഷപ്പെടുത്തി
കണ്ണൂർ: കൊട്ടിയൂരിൽ ബാവലിപ്പുഴയിൽ കുളിക്കുന്നതിനിടെ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു. ശനിയാഴ്‌ച അച്ഛനോടൊപ്പം കൊട്ടിയൂർ വൈശാഖോൽവത്തിൽ പങ്കെടുക്കാനെത്തിയ കുട്ടിയാണ് ബാവലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടത്. കുട്ടി ഒഴുകിപോകുന്നത് കണ്ടതോടെ സ്‌ഥലത്തുണ്ടായിരുന്ന യുവാക്കൾ പുഴയിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്....































