Tag: Gold Movie
പൃഥ്വിരാജ്– അൽഫോൻസ് ചിത്രം ‘ഗോൾഡ്’; ശ്രദ്ധനേടി ടീസർ
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി അൽഫോൻസ് പുത്രൻ- പൃഥ്വിരാജ്- നയൻതാര ചിത്രം 'ഗോൾഡി'ന്റെ ടീസർ. 'പ്രേമം' സിനിമയ്‌ക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോൾഡ്'. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന...































