Tag: Gold Rate Today
റെക്കോർഡ് ഭേദിച്ച് സ്വർണവില; പവന് 79,880 രൂപ
രാവിലെ റെക്കോർഡ് നിരക്കിൽ നിന്ന് താഴ്ന്ന സ്വർണവില, ഉച്ചയോടെ വീണ്ടും റെക്കോർഡ് ഭേദിച്ചു. ഗ്രാമിന് 9985 രൂപയും പവന് 79,880 രൂപയുമാണ് ഇന്ന് ഉച്ചയ്‌ക്ക് രേഖപ്പെടുത്തിയ സർവകാല റെക്കോർഡ് നിരക്ക്. കഴിഞ്ഞ ശനിയാഴ്‌ച...
സ്വർണവിലയിൽ വൻ ‘ഷോക്ക്’; ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ കൂടി
ആഭരണ പ്രിയർക്കും വിവാഹം ഉൾപ്പടെ വിശേഷാവശ്യങ്ങൾക്കായി വാങ്ങാൻ ശ്രമിക്കുന്നവർക്കും കനത്ത ആശങ്ക നൽകി, കേരളത്തിൽ ഇന്നും സ്വർണവിലയിൽ വൻ മുന്നേറ്റം. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ കൂടി വില 9315 രൂപയായി. ഓഗസ്‌റ്റ്...
കത്തിക്കയറിയ സ്വർണവിലയ്‌ക്ക് മലക്കം മറിച്ചിൽ; ഇന്ന് 1000 രൂപ കുറഞ്ഞു
ആഭരണ പ്രിയരെയും വ്യാപാരികളെയും ഒരുപോലെ സങ്കടത്തിലാഴ്‌ത്തി ഇന്നലെ കത്തിക്കയറിയ സ്വർണവില ഇന്ന് തകിടം മറിഞ്ഞു. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 95 രൂപ ഉയർന്ന് വില 9380 രൂപയും പവന് 760 രൂപ ഉയർന്ന്...
കേരളത്തിൽ സ്വർണവില താഴോട്ട്; പവന് 200 രൂപ കുറഞ്ഞു, ഇനി കയറുമെന്നും പ്രവചനം
കൊച്ചി: കേരളത്തിൽ സ്വർണവില താഴോട്ട്. ഗ്രാമിന് ഇന്ന് 25 രൂപ കുറഞ്ഞ് 9070 രൂപയും പവന് 200 രൂപ കുറഞ്ഞ് 72,560 രൂപയുമായി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഗ്രാമിന് കുറഞ്ഞത് 165 രൂപയാണ്....
സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്; പവന് 1760 രൂപ കൂടി, ഗ്രാമിന് 220
കൊച്ചി: കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വൻ കുതിച്ചുചാട്ടം. ഗ്രാമിന് ഒറ്റയടിക്ക് 220 രൂപ കൂടി 8930 രൂപയായി. പവന് 1760 രൂപ കൂടി 71,440 രൂപയുമായി. പത്ത് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പവൻ...
സ്വർണവിലയിൽ വൻ ആശ്വാസം; 72,000 രൂപയ്‌ക്ക് താഴെയെത്തി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വൻ ആശ്വാസം. കഴിഞ്ഞ നാലുദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിൽ ഇന്ന് 520 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരുപവൻ സ്വർണത്തിന്റെ വില 72,000 രൂപയ്‌ക്ക് താഴെയെത്തി. 71,520 രൂപയാണ്...
സ്വർണവിലയിൽ വമ്പൻ ആശ്വാസം; പവന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു
കൊച്ചി: റെക്കോർഡ് തിരുത്തി മുന്നേറുന്നതിനിടെ, സ്വർണവിലയിൽ ഇന്ന് വൻ മലക്കംമറിച്ചിൽ. ഒറ്റയടിക്ക് ഇന്ന് പവന് 1280 രൂപയും ഗ്രാമിന് 120 രൂപയുമാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്....
സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് 840 രൂപ കൂടി 66,000 കടന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒറ്റദിവസം കൊണ്ട് വമ്പൻ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്. പവന് ഇന്ന് 840 രൂപയാണ് വർധിച്ചത്. ഇതോടെ വീണ്ടും വില 66,000 കടന്നു. ഇന്ന് ഒരു...






































