Sat, Oct 18, 2025
32 C
Dubai
Home Tags Governor- Kerala Government

Tag: Governor- Kerala Government

‘വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം’; ഗവർണർ സുപ്രീം കോടതിയിൽ

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ നിർണായക നീക്കവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു. വൈസ്...

ഗവർണർ-സർക്കാർ പോര് മുറുകുന്നു; അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ രാജ്ഭവനിൽ ഒരുക്കിയ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പ്രതിപക്ഷ നേതാവ് വിഡി സതീശനും വിരുന്നിൽ പങ്കെടുക്കുന്നില്ല. സർവകലാശാല വിഷയത്തിലടക്കം ഗവർണറും സർക്കാരും...

വിസി നിയമനം; സേർച്ച് കമ്മിറ്റിയെ നിയോഗിക്കും, പേരുകൾ നിർദ്ദേശിക്കൂ- സുപ്രീം കോടതി

ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരിന്റെ ശുപാർശ തള്ളി സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ ഗവർണർ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. ഇരു സർവകലാശാലകളിലും താൽക്കാലിക വിസിമാരെ കണ്ടെത്താൻ സുപ്രീം...

താൽക്കാലിക വിസി നിയമനം ചട്ടവിരുദ്ധവും ഏകപക്ഷീയവും; കേരളം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരിന്റെ ശുപാർശ തള്ളി സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഗവർണർ നടത്തിയ താൽക്കാലിക നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്...

വിസി നിയമനം; ഗവർണർ-സർക്കാർ പോര് മുറുകുന്നു, രാജ്ഭവനിലെത്തി മന്ത്രിമാർ

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാർ. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, നിയമമന്ത്രി പി. രാജീവ് എന്നിവരാണ് രാജ്ഭവനിലെത്തി ചാൻസലർ കൂടിയായ...

ഗവർണറുടെ സുരക്ഷ; പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടിക റദ്ദാക്കി സർക്കാർ, പോര് മുറുകും

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് മുറുകും. ഗവർണർ രാജേന്ദ്ര അർലേക്കറുടെ സുരക്ഷയ്‌ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടിക സർക്കാർ വെട്ടി. സുരക്ഷയ്‌ക്ക്‌ നിയോഗിച്ച ആറ് പോലീസുകാരെയാണ് ഒഴിവാക്കിയത്. നിയമന ഉത്തരവ് ഇറങ്ങി 24...
- Advertisement -