Tag: govt doctor boycott state school kalolsavam duty.
കലോൽസവം ബഹിഷ്‌കരിച്ച് സർക്കാർ ഡോക്‌ടർമാർ; വേദികളിൽ സേവനം ഉണ്ടാവില്ല
തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവം ബഹിഷ്‌കരിച്ച് സർക്കാർ ഡോക്‌ടർമാർ. കലോൽസവത്തിന്റെ ഭാഗമായി ഇന്ന് മുതൽ പതിനായിരങ്ങൾ തലസ്‌ഥാനത്ത് എത്തുമ്പോഴാണ് നിസ്സഹരണ സമരം തുടരുമെന്ന പ്രഖ്യാപനവുമായി ഡോക്‌ടർമാർ രംഗത്തെത്തിയത്.
കലോൽസവം നടക്കുന്ന 25 വേദികളിലും...































