Fri, Jan 23, 2026
18 C
Dubai
Home Tags Gun Shooting

Tag: Gun Shooting

സിഡ്‌നി വെടിവയ്‌പ്പ്‌; അക്രമി ഹൈദരാബാദ് സ്വദേശി, കൈവശം ഇന്ത്യൻ പാസ്‌പോർട്ട്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിലെ തോക്കുധാരികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് വിവരം. സാജിദും മകൻ നവീദ് അക്രമവുമാണ് ആക്രമണത്തിന് പിന്നിൽ. 27 വർഷം മുൻപ് വിദ്യാർഥി...

ബോണ്ടി ബീച്ച് കൂട്ടക്കൊല; അക്രമികളുടെ കാറിൽ നിന്ന് ഐഎസ് പതാക കണ്ടെത്തി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിൽ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടോയെന്ന സംശയം ബലപ്പെടുന്നു. അക്രമികളുടെ കാറിൽ നിന്ന് ഐഎസിന്റെ പതാക കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ എസ്‌ഐയോ...

സിഡ്‌നിയിൽ ജൂത ഫെസ്‌റ്റിവലിനിടെ വെടിവയ്‌പ്പ്; 12 പേർ കൊല്ലപ്പെട്ടു, 29 പേർക്ക് പരിക്ക്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിൽ 12 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2.17 ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച്...

ഉപ്പളയിലെ വെടിവയ്‌പ്പിൽ ട്വിസ്‌റ്റ്; സ്വന്തം വീടിന് നേരെ വെടിയുതിർത്തത് 14-കാരൻ

കാസർഗോഡ്: ഉപ്പള ഹിദായത്ത് നഗറിൽ വീടിനുനേരെ വെടിവയ്‌പ്പ് നടന്ന സംഭവത്തിൽ വഴിത്തിരിവ്. വീട്ടിലുണ്ടായിരുന്ന 14 വയസുകാരൻ തന്നെയാണ് സ്വന്തം വീടിന് നേരെ വെടിവയ്‌പ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് കുട്ടി യാഥാർഥ്യം...

മലപ്പുറത്ത് ഉൽസവത്തിനിടെ സംഘർഷം, വെടിവെപ്പ്; യുവാവിന് ഗുരുതര പരിക്ക്

മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്‌റ്റിൽ ഉൽസവത്തിനിടെ ഉണ്ടായ വെടിവെയ്‌പ്പിൽ യുവാവിന് ഗുരുതര പരിക്ക്. പാണ്ടിക്കാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചെമ്പ്രശ്ശേരി ഈസ്‌റ്റിൽ കുടുംബക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ചെമ്പ്രശ്ശേരി സ്വദേശിയായ ലുക്‌മാനാണ് (37) ഗുരുതരമായി...
- Advertisement -