Fri, Jan 23, 2026
18 C
Dubai
Home Tags Gyanesh Kumar

Tag: Gyanesh Kumar

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടം; വോട്ടെണ്ണൽ നവംബർ 14ന്

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം നവംബർ 6നും രണ്ടാംഘട്ടം 11നും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ...

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; വാർത്താസമ്മേളനം വൈകീട്ട്

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം. വൈകീട്ട് നാലുമണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തും. ബിഹാർ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. നവംബർ 22ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞദിവസം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ...

ബിഹാർ തിരഞ്ഞെടുപ്പ് നവംബർ 15ന് മുൻപ്? ഗ്യാനേഷ് കുമാർ പട്‌നയിലേക്ക്

പട്‌ന: ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്താനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടുത്തയാഴ്‌ച പട്‌നയിലെത്തും. തിരഞ്ഞെടുപ്പ് നവംബർ 5നും 15നും ഇടയ്‌ക്ക് മൂന്ന് ഘട്ടങ്ങളായി നടക്കുമെന്നാണ് സൂചന. ബിഹാറിൽ പ്രധാനപ്പെട്ട...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നീക്കം; നോട്ടീസ് നൽകാൻ ഇന്ത്യാ സഖ്യം

ന്യൂഡെൽഹി: വോട്ടുകൊള്ള ആരോപണത്തിന് പിന്നാലെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യാ സഖ്യം. ഇന്ന് രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷിയോഗത്തിൽ, കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാനാണ്...
- Advertisement -