Thu, Jan 22, 2026
20 C
Dubai
Home Tags H1B Visa Fee Hike

Tag: H1B Visa Fee Hike

‘എച്ച്1 ബി വിസയിൽ വെയ്റ്റഡ് സിലക്ഷൻ രീതി, എല്ലാവരെയും തുല്യമായി പരിഗണിക്കില്ല’

വാഷിങ്ടൻ: എച്ച് 1 ബി വിസ പദ്ധതി പരിഷ്‌കരിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം. നിലവിൽ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാനാണ് നിർദ്ദേശം. ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ...

ആഗോള പ്രതിഭകളെ ആകർഷിക്കാൻ; വിസാ ഫീസ് ഒഴിവാക്കാൻ യുകെ, കെ-വിസയുമായി ചൈന

ലണ്ടൻ: എച്ച്1 ബി വിസയ്‌ക്കുള്ള വാർഷിക ഫീസ് ഒരുലക്ഷം ഡോളറാക്കി യുഎസിലെ ട്രംപ് ഭരണകൂടം ഉയർത്തിയതിന് പിന്നാലെ കുടിയേറ്റ നയത്തിൽ നിർണായക മാറ്റം വരുത്താനൊരുങ്ങി യുകെയും ചൈനയും. വിസാ ഫീസ് ഒഴിവാക്കാനുള്ള ചർച്ചകൾ...

ഒരുലക്ഷം ഡോളർ ഒറ്റത്തവണ ഫീസ്, പുതുക്കുമ്പോൾ നൽകേണ്ട; വ്യക്‌തത വരുത്തി യുഎസ്

വാഷിങ്ടൻ: എച്ച്1 ബി വിസ ഫീസ് ഉയർത്തിയതിൽ കൂടുതൽ വ്യക്‌തത വരുത്തി വൈറ്റ് ഹൗസ്. ഇത് വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. പുതിയ...

‘ചിപ്പുകൾ മുതൽ കപ്പലുകൾ വരെ നിർമിക്കണം, രാജ്യം ആത്‌മനിർഭർ ആയി മാറണം’

അഹമ്മദാബാദ്: വിദേശ രാജ്യങ്ങളെ ആശ്രയിക്കുംതോറും ഇന്ത്യയുടെ പരാജയം വർധിക്കുമെന്നും, ഇത് മറികടക്കാൻ രാജ്യം ആത്‌മനിർഭർ ആയി മാറണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാന ശത്രു മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ...

ഫീസ് വർധന 21 മുതൽ പ്രാബല്യത്തിൽ; എച്ച്1 ബി വിസക്കാർ യുഎസ് വിടരുതെന്ന് കമ്പനികൾ

വാഷിങ്ടൻ: എച്ച്1 ബി, എച്ച്4 വിസക്കാരായ ജീവനക്കാർ അമേരിക്ക വിടരുതെന്ന നിർദ്ദേശം നൽകി മൈക്രോസോഫ്റ്റും മെറ്റയും ഉൾപ്പടെയുള്ള യുഎസ് ടെക് ഭീമൻമാർ. കുറച്ചുകാലത്തേക്ക് ഇവർ യുഎസിൽ തന്നെ തുടരണമെന്നാണ് കമ്പനികളുടെ നിർദ്ദേശം. ഈ വിസയിൽ...

ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്1 ബി വിസ ഫീസ് കുത്തനെ ഉയർത്തി യുഎസ്

വാഷിങ്ടൻ: എച്ച്1 ബി വിസ അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ ഉയർത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഏർപ്പെടുത്താനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു....
- Advertisement -