Fri, Jan 23, 2026
19 C
Dubai
Home Tags Hamas

Tag: Hamas

‘ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം’; ഇന്ത്യയോട് അഭ്യർഥിച്ച് ഇസ്രയേൽ

ജറുസലേം: ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യർഥിച്ച് ഇസ്രയേൽ. പാകിസ്‌ഥാൻ ആസ്‌ഥാനമായുള്ള ലഷ്‌കറെ ത്വയിബയുമായുള്ള ഹമാസിന്റെ വർധിച്ചുവരുന്ന ബന്ധങ്ങൾ ഇന്ത്യക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി. ''ഹമാസിനെ പോലുള്ള...

ഗാസയിലേക്ക് ഭക്ഷണമെത്തിക്കുന്ന ട്രക്കുകൾ തട്ടിയെടുത്ത് ഹമാസ്; ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്

ജറുസലേം: ഗാസയിലേക്ക് ഭക്ഷ്യവസ്‌തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് തട്ടിയെടുക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം)...

ഗാസയിൽ വെടിനിർത്തൽ ലംഘനം; ഇസ്രയേൽ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: സമാധാന കരാർ ലംഘിച്ചെന്ന ആരോപണത്തിന് പിന്നാലെ ഗാസയിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രയേൽ. കഴിഞ്ഞദിവസം ഹമാസിന്റെ നേതൃത്വത്തിൽ റഫയിൽ വെച്ച് ഇസ്രയേൽ സൈന്യത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ശക്‌തമായ തിരിച്ചടി...

ഗാസയിൽ വെടിനിർത്തൽ ധാരണ പുനഃസ്‌ഥാപിച്ച് ഇസ്രയേൽ; ഹമാസിന് മുന്നറിയിപ്പ്

ജറുസലേം: ഗാസയിൽ വെടിനിർത്തൽ ധാരണ പുനഃസ്‌ഥാപിച്ച് ഇസ്രയേൽ. റഫ അടക്കം ഗാസയിലെ വിവിധയിടങ്ങളിൽ കഴിഞ്ഞദിവസം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ നടപടി. സൈനികർക്ക് നേരെ ഹമാസ് ആക്രമണം നടത്തിയെന്ന് കാണിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ...

വീണ്ടും വെടിനിർത്തൽ ലംഘനം; റഫാ അതിർത്തിയിൽ സൈനികർ ഏറ്റുമുട്ടി

ജറുസലേം: ഹമാസും ഇസ്രയേലും വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. റഫാ അതിർത്തിയിൽ ഹമാസ്-ഇസ്രയേൽ സൈനികർ തമ്മിൽ ഏറ്റുമുട്ടി. തെക്കൻ ഗാസയിലെ റഫയിൽ ഇസ്രയേലി സൈനികർക്ക് നേരെ ഹമാസ് ആക്രമണം നടത്തിയതായും ഇതിന് പിന്നാലെ...

ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ദുഷ്‌കരം, കൈമാറ്റം വൈകുമെന്ന് ഹമാസ്

ഗാസ സിറ്റി: ബന്ദികളുടെ മൃതദേഹ കൈമാറ്റം ഉടൻ ഉണ്ടാവില്ലെന്ന് ഹമാസ്. അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാനുള്ള ഉപകരണങ്ങളില്ലാത്തതിനാൽ ശേഷിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ദുഷ്‌കരമാണെന്നും അതിനാൽ ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകാൻ കഴിയില്ലെന്നുമാണ് ഹമാസ്...

ഗാസയിൽ ഹമാസിന്റെ കൂട്ടക്കൊല; തെരുവിൽ നിർത്തി പരസ്യമായി വെടിവയ്‌പ്പ്‌

ടെൽ അവീവ്: ട്രംപിന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും എട്ട് ഗാസ നിവാസികളെ പരസ്യമായി വധശിക്ഷയ്‌ക്ക് വിധേയമാക്കി ഹമാസ്. ഗാസ സമാധാന കരാർ നിലവിൽ വന്നതിന് പിന്നാലെ ഇസ്രയേൽ സേനയായ ഐഡിഎഫ് പിൻവാങ്ങൽ ആരംഭിച്ചിരുന്നു. ഇതിനിടെയാണ്...

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്; ഇസ്രയേലി ബന്ദികളെ മോചിപ്പിച്ച് ഹമാസ്

ടെൽ അവീവ്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി, ഗാസയിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിച്ച് തുടങ്ങി. മൂന്ന് ഘട്ടങ്ങളിലായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തിൽ ഏഴുപേരെയാണ്...
- Advertisement -