Tag: Hamas
യുദ്ധം അവസാനിച്ചു, ഗാസയിലെ വെടിനിർത്തൽ നിലനിൽക്കും; ട്രംപ്
വാഷിങ്ടൻ: ഇസ്രയേൽ- ഹമാസ് യുദ്ധം അവസാനിച്ചെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന ഉച്ചകോടിക്കായി ഈജിപ്‌തിലേക്ക് തിരിക്കും മുമ്പായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്രയേലിൽ വിമാനമിറങ്ങുന്ന ട്രംപ്, അവിടെ രാജ്യത്തിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്യും....
ഗാസ സമാധാന ചർച്ച; ഈജിപ്‌ത് ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് ട്രംപ്
ന്യൂഡെൽഹി: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രിക്ക് ക്ഷണം. അവസാന നിമിഷമാണ് മോദിക്ക് ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചത്.
ഈജിപ്‌തും അദ്ദേഹത്തെ ക്ഷണിച്ചെന്നാണ്...
സമാധാന പാതയിൽ ഗാസ; ബന്ദികളുടെ കൈമാറ്റം തിങ്കളാഴ്‌ച ഉണ്ടായേക്കും
ഗാസ സിറ്റി: യുഎസിന്റെ മധ്യസ്‌ഥതയിൽ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതോടെ ഗാസയിലേക്ക് തിരിച്ചെത്തുകയാണ് ആയിരങ്ങൾ. കാൽനടയായും വാഹനങ്ങളിലായും ജനം താമസ മേഖലകളിലേക്ക് തിരികെ എത്തുകയാണ്.
ഇസ്രയേൽ ആക്രമണത്തിൽ ആകെ തകർന്ന ഗാസയിൽ വീണ്ടും...
ഇസ്രയേൽ-ഹമാസ് കരാർ ഒപ്പിടൽ നാളെ ഈജിപ്‌തിൽ; ട്രംപ് എത്തും
കയ്‌റോ: ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്‌തിൽ നടക്കും. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കും. അതിനിടെ, ഹമാസുമായുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ഗാസയിൽ നിന്ന് ഇസ്രയേൽ...
ഗാസയിൽ സമാധാനം പുലരുന്നു; കരാറിന്റെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം
ടെൽ അവീവ്: ഗാസയിൽ സമാധാനം തിരികെ വരുന്നു. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇസ്രയേൽ മന്ത്രിസഭയും അംഗീകരിച്ചു. 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും. 72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈമാറുന്ന നടപടികളും തുടങ്ങും. തിങ്കളാഴ്‌ചയോ...
ഗാസ സമാധാന പദ്ധതി; ആദ്യഘട്ടം അംഗീകരിച്ച് ഹമാസും ഇസ്രയേലും, ട്രംപ് ഈജിപ്‌തിലേക്ക്
കയ്‌റോ: ഗാസയിൽ വെടിനിർത്താനുള്ള സമാധാന പദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ധാരണാപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കും. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് ഇത് സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം...
‘മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കണം’; കടുത്ത നിലപാടുമായി ഹമാസ്
കയ്‌റോ: ഗാസയിലെ സമാധാന പദ്ധതി സംബന്ധിച്ച് ഈജിപ്‌തിൽ ചർച്ചയിൽ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ഹമാസ്. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നും പൂർണമായി പിൻമാറണമെന്നും ഉപാധികൾ ഇല്ലാതെ മരുന്നും ഭക്ഷണവും നൽകണമെന്നും ഹമാസ് ആവശ്യപ്പെടുന്നു....
ഗാസയിൽ ശുഭപ്രതീക്ഷ; സമാധാന ചർച്ചയുടെ ഒന്നാംഘട്ടം പൂർത്തിയായി
കയ്‌റോ: ഗാസയിലെ സമാധാന പദ്ധതി സംബന്ധിച്ച് ഈജിപ്‌തിൽ നടന്ന ചർച്ചകൾ അവസാനിച്ചു. ഒന്നാംഘട്ട ചർച്ചകളാണ് നടന്നത്. ശുഭപ്രതീക്ഷയാണുള്ളതെന്ന് ഈജിപ്‌തിലെ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഗാസയിലെ യുദ്ധത്തിന് ഇന്ന് രണ്ടുവർഷം തികയുമ്പോൾ, ഈജിപ്‌തിലെ ഷാമെൽ...





































