Tag: Handing Over the Karnataka Chief Minister’s Post
‘അവരും അധികാരം ത്യാഗം ചെയ്‌തിട്ടുണ്ട്’; സോണിയയെ പരാമർശിച്ച് ഡികെ ശിവകുമാർ
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി കസേരയ്‌ക്കായുള്ള തർക്കം തുടരുന്നതിനിടെ, അധികാരം വേണ്ടെന്നുവെച്ച സോണിയാ ഗാന്ധിയെ പ്രസംഗത്തിൽ പരാമർശിച്ച് ഡികെ ശിവകുമാർ. ബെംഗളൂരുവിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിഎ വിജയിച്ചപ്പോൾ...
കർണാടകയിലെ അധികാര കൈമാറ്റം; ഡെൽഹിയിൽ നിർണായക യോഗം
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച തർക്കം തുടരുന്ന പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ നിർണായക യോഗം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും ഒരുമിച്ചിരുത്തിയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തുന്നത്. ഹൈക്കമാൻഡ് ചർച്ച ചെയ്‌ത്...
സിദ്ധാരാമയ്യയും ഡികെ ശിവകുമാറും ഡെൽഹിയിൽ; കർണാടകയിൽ നേതൃമാറ്റം?
ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം എഐസിസി ചർച്ച ചെയ്‌തേക്കുമെന്ന അഭ്യൂഹം വീണ്ടും സജീവമായി. കർണാടക ഭവൻ ഉൽഘാടനത്തിനായി മുഖ്യമന്ത്രി സിദ്ധാരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഡെൽഹിയിൽ എത്തിയതിനെ തുടർന്നാണ് നേതൃമാറ്റം വീണ്ടും ചർച്ചയായത്.
2023 മേയിൽ...
സിദ്ധരാമയ്യ പദവി ഒഴിയുമെന്ന് സൂചന; ഡികെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്?
ബെംഗളൂരു: മുഖ്യമന്ത്രിപദം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് കൈമാറുമെന്ന സൂചന നൽകി സിദ്ധരാമയ്യ. ഈ വർഷം അവസാനത്തോടെ മുഖ്യമന്ത്രി പദം കൈമാറുമെന്ന സൂചനയാണ് സിദ്ധരാമയ്യ നൽകുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം...

































