Tag: Heavy Rain Alert In Kerala
അടുത്ത 5 ദിവസം അതിതീവ്ര മഴ; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്ത് കടലാക്രമണ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...
തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്‌തമായ കാറ്റും മഴയും, വ്യാപക നാശനഷ്‌ടം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്‌തമായ മഴയ്‌ക്കും 29 വരെ ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്...
ശക്‌തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു
കണ്ണൂർ: ശക്‌തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലാണ് സംഭവം. തെറ്റുമ്മൽ ഉന്നതിയിൽ എനിയാടൻ വീട്ടിൽ ചന്ദ്രൻ തെറ്റുമ്മൽ (78) ആണ് മരിച്ചത്. ചന്ദ്രനെ കൂത്തുപറമ്പ്...
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്‌ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പടെയുള്ള...
അതിശക്‌തമായ മഴ; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്, രണ്ട് ജില്ലകളിൽ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
60...
കനത്ത മഴ; ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ അവധി, കാസർഗോഡ് പ്രാദേശിക അവധി
തൊടുപുഴ: കനത്ത മഴയെ തുടർന്ന് ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പടെയുള്ള എല്ലാ...
കനത്ത മഴ മുന്നറിയിപ്പ്; ഒമ്പത് ജില്ലകളിലും രണ്ട് നദികളിലും ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ...
വടക്കൻ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെയും കോഴിക്കോട് ജില്ലയിലെ വടകര...