Sat, Oct 18, 2025
33 C
Dubai
Home Tags Heavy Rain Alert_Kerala

Tag: Heavy Rain Alert_Kerala

ഇടുക്കിയിൽ ശക്‌തമായ മഴ; മലവെള്ളപ്പാച്ചിലിൽ കനത്ത നാശം, മുല്ലപ്പെരിയാർ ഡാം തുറന്നു

കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കറവ് പിന്നിട്ട സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്....

തുലാവർഷം 24 മണിക്കൂറിനകം? സംസ്‌ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കാൻ സാധ്യത. 24 മണിക്കൂറിനുള്ളിൽ കാലവർഷം പൂർണമായും പിൻവാങ്ങും. അറബിക്കടലിലെ ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴയ്‌ക്കാണ്...

സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴ തുടരും, ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും അതിശക്‌തമായ മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ...

വടക്കൻ കേരളത്തിൽ ഇന്ന് കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്...

ന്യൂനമർദ്ദം; വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും, നാല് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും നാളെയും മഴ കനക്കും. വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്‌തി കൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് തെക്കൻ ഒഡീഷ- വടക്കൻ ആന്ധ്ര തീരത്ത്...

മധ്യ-തെക്കൻ കേരളത്തിൽ ശക്‌തമായ മഴ; തിരുവനന്തപുരത്ത് ഇന്ന് അവധി

തിരുവനന്തപുരം: മധ്യ-തെക്കൻ കേരളത്തിൽ ശക്‌തമായ മഴ. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണിയോടെയാണ് അലർട് നൽകിയത്. ജില്ലകളിൽ...

സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴ; ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും അതിശക്‌തമായ മഴ മുന്നറിയിപ്പ്. ശനിയാഴ്‌ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച്...

കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴ; ബാവലി പുഴ കരകവിഞ്ഞു

കണ്ണൂർ: സംസ്‌ഥാനത്ത്‌ വീണ്ടും മഴ കനക്കുന്നു. കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബാവലി പുഴ കരകവിഞ്ഞു. ആറളം പാലപ്പുഴ പാളയത്തിൽ വെള്ളം കയറി. ചൊവ്വാഴ്‌ച രാത്രി മുതൽ ശക്‌തമായ മഴയാണ്...
- Advertisement -