Tag: Holiday in 5 Districts
ബുറെവിയുടെ ശക്‌തി കുറയുന്നു; സംസ്‌ഥാനത്ത് നാളെ അഞ്ച് ജില്ലകള്‍ക്ക് പൊതുഅവധി
തിരുവനന്തപുരം: അറബിക്കടല്‍ ലക്ഷ്യമാക്കി നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റിന് ശക്‌തി കുറഞ്ഞു. നിലവില്‍ തമിഴ്‌നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്‌തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്നും ഇന്ന് അര്‍ധരാത്രിയോടെ ശക്‌തി കുറഞ്ഞ്...































