Sun, Oct 19, 2025
31 C
Dubai
Home Tags Hybrid Cannabis Case

Tag: Hybrid Cannabis Case

മൂന്നുകോടി രൂപ മൂല്യം; ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ

കോയമ്പത്തൂർ: മൂന്നുകോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ശനിയാഴ്‌ച യുവതിയെ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ പിടികൂടിയത്. ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ-കോയമ്പത്തൂർ സ്‌കൂട്ട് എയർലൈൻസിലാണ് മലയാളിയായ...

കരിപ്പൂരിൽ വൻ ലഹരിവേട്ട; 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. അബുദാബിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂരിൽ നിന്ന് ഇന്നലെ രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ...

ലഹരിക്കേസ്; സംവിധായകൻ സമീർ താഹിർ അറസ്‌റ്റിൽ, പിന്നാലെ വിട്ടയച്ചു

കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പ്രതികളായ ലഹരിക്കേസിൽ സംവിധായകൻ സമീർ താഹിർ അറസ്‌റ്റിൽ. മൂന്നുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സമീറിനെ അറസ്‌റ്റ് ചെയ്‌തത്‌. പിന്നാലെ സമീറിനെ ജാമ്യത്തിൽ വിട്ടയച്ചു. സമീർ...

ഉപയോഗിക്കുന്നത് മെത്താംഫിറ്റമിൻ, മോചനം വേണം; ഷൈൻ ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക്

ആലപ്പുഴ: നടൻ ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റാൻ തീരുമാനിച്ചു. സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയിൽ നിന്നും തനിക്ക് മോചനം വേണമെന്നും നടൻ തുറന്നുപറഞ്ഞതിന്റെ അടിസ്‌ഥാനത്തിലാണ്‌ ലഹരി വിമുക്‌ത കേന്ദ്രത്തിലേക്ക്...

ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകരെ സസ്‌പെൻഡ് ചെയ്‌ത്‌ ഫെഫ്‌ക

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്‌ത്‌ ഫെഫ്‌ക. കേസിന്റെ പശ്‌ചാത്തലത്തിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ ഫെഫ്‌ക നേതൃത്വം ഡയറക്‌ടേഴ്‌സ് യൂണിയന് നിർദ്ദേശം നൽകിയിരുന്നു. ലഹരിയുമായി സിനിമാ സെറ്റിൽ...

കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകർ അറസ്‌റ്റിൽ

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമയിലെ യുവ സംവിധായകരടക്കം മൂന്നുപേർ എക്‌സൈസിന്റെ പിടിയിൽ. സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാഹിദ് മുഹമ്മദ് എന്നയാളുമാണ് അറസ്‌റ്റിലായത്‌. മൂവരെയും സ്‌റ്റേഷൻ...

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ്‌ ഭാസിക്കും ഷൈൻ ടോം ചാക്കോയ്‌ക്കും നോട്ടീസ്

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസ് അന്വേഷണം നടൻമാരിലേക്ക്. ശ്രീനാഥ്‌ ഭാസിക്കും ഷൈൻ ടോം ചാക്കോയ്‌ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ എക്‌സൈസ് നോട്ടീസയച്ചു. തിങ്കളാഴ്‌ചയോ അതിനടുത്ത ദിവസമോ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. മുഖ്യപ്രതി...

ഹൈബ്രിഡ് കഞ്ചാവ് തായ്‌ലൻഡിൽ നിന്ന്; ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുമായി യുവതിയെയും സഹായിയെയും പിടികൂടിയ കേസിൽ എക്‌സൈസിന്റെ ഇന്റലിജൻസ് വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചു. ഹൈബ്രിഡ് കഞ്ചാവ് എത്തിയത് തായ്‌ലൻഡിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിരുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ മറികടന്ന്...
- Advertisement -