Tag: Impersonation In KSRTC Service
കെഎസ്ആർടിസി ബസിൽ ആൾമാറാട്ടം നടത്തി സർവീസ്; 3 ജീവനക്കാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം : ആൾമാറാട്ടം നടത്തി കെഎസ്ആർടിസിയിൽ സർവീസ് നടത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു. 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌താണ് സംഭവത്തിൽ നടപടിയെടുത്തത്. ആൾമാറാട്ടം നടത്തി സർവീസ് നടത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട് പരിഗണിച്ച ശേഷം...































