Tag: India- Malaysia
‘ഭീകരതക്കെതിരെ ഇരട്ട നിലപാടില്ല, വിട്ടുവീഴ്‌ചയുമില്ല’; പ്രധാനമന്ത്രി മലേഷ്യയിൽ
ക്വാലാലംപൂർ: ഭീകരതയ്‌ക്കെതിരായി വീണ്ടും നിലപാട് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ''ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ട നിലപാടില്ല. വിട്ടുവീഴ്‌ചയുമില്ല''- മലേഷ്യയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
''ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ സമഗ്രമാക്കും. സുരക്ഷയ്‌ക്ക്...































