Sun, Oct 19, 2025
30 C
Dubai
Home Tags India-pak

Tag: India-pak

മധ്യസ്‌ഥ ചർച്ചക്ക് ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ല; ട്രംപിന്റെ വാദം തള്ളി പാക്ക് മന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മൂന്നാം കക്ഷിയുടെ മധ്യസ്‌ഥത തേടാൻ ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഇഷാഖ് ദർ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വെടിനിർത്തൽ സാധ്യമാക്കാൻ ഇടപെട്ടുവെന്ന...

‘ഇന്ത്യയുമായി സംയുക്‌ത ചർച്ചയ്‌ക്ക്‌ തയ്യാർ, എന്നാൽ, യാചിക്കാനില്ല’

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി എല്ലാ വിഷയത്തിലും സംയുക്‌ത ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് പാക്കിസ്‌ഥാൻ. കശ്‌മീർ പ്രശ്‌നം ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് പാക്ക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധർ വ്യക്‌തമാക്കിയത്‌. എന്നാൽ, ഇക്കാര്യത്തിൽ യാചിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും...

‘പാക്ക് പ്രകോപനം ജനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട്; കനത്ത തിരിച്ചടി നൽകി’

ന്യൂഡെൽഹി: ഇന്ത്യക്ക് നേരെയുണ്ടായ പാക്ക് പ്രകോപനങ്ങൾക്ക് കനത്ത തിരിച്ചടി നടത്തിയെന്ന് കേന്ദ്രം. ഇന്ത്യക്ക് നേരെ പാക്കിസ്‌ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്നും ഇന്ത്യ സ്‌ഥിരീകരിച്ചു. പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും ദീർഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം...

സൈനിക കേന്ദ്രങ്ങൾക്ക് അതീവ സുരക്ഷ ഏർപ്പെടുത്തി; ആളുകൾ കൂട്ടം കൂടരുത്

ന്യൂഡെൽഹി: ഗുജറാത്തിലെ പാക്ക് അതിർത്തിയോട് ചേർന്നുള്ള മുഴുവൻ സൈനിക കേന്ദ്രങ്ങൾക്കും അതീവ സുരക്ഷ ഏർപ്പെടുത്തി സൈന്യം. ഇത്തരം കേന്ദ്രങ്ങൾക്ക് രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വാഹനങ്ങളും മാറ്റിയിരിക്കുകയാണ്. പൊതുജനങ്ങൾ ഈ പ്രദേശത്തുകൂടി യാത്ര ചെയ്യരുതെന്ന...

പാക്കിസ്‌ഥാന്റെ നാല് വ്യോമതാവളങ്ങൾ തകർത്ത് ഇന്ത്യ; അതിർത്തിയിൽ ഡോഗ് ഫൈറ്റ്

ന്യൂഡെൽഹി: പാക്കിസ്‌ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ. നാല് പാക്ക് വ്യോമത്താവളങ്ങൾ ഇന്ത്യ തകർത്തു. കശ്‌മീർ അതിർത്തിയിൽ ഇന്ത്യ-പാക്ക് പോർവിമാനങ്ങൾ പരസ്‌പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്)...

‘പാക്കിസ്‌ഥാൻ ലക്ഷ്യമിട്ടത് 36 സുപ്രധാന കേന്ദ്രങ്ങൾ; ഡ്രോണുകളിൽ ഭൂരിഭാഗവും ഇന്ത്യ തകർത്തു’

ന്യൂഡെൽഹി: രാജ്യത്തിന്റെ സേനാ താവളങ്ങളെയടക്കം ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ ഇന്നലെ രാത്രി നടത്തിയ ആക്രമണം സ്‌ഥിരീകരിച്ച് ഇന്ത്യ. നാല് വ്യോമതാവളങ്ങൾ അടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ സേന നടത്തിയ ആക്രമണം...

നുഴഞ്ഞുകയറ്റ ശ്രമം; സാംബ ജില്ലയിൽ ഏഴ് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മുവിലെ സാംബ ജില്ലയിൽ ഏഴ് ഭീകരരെ വധിച്ച് സുരക്ഷാ സേന. നുഴഞ്ഞുകയറാൻ ശ്രമിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ബിഎസ്എഫ് വധിച്ചത്. 12ഓളം പേർ സംഘത്തിൽ ഉണ്ടായിരുന്നെന്നും ബാക്കി അഞ്ചുപേർ രക്ഷപ്പെട്ടെന്നുമാണ് വിവരം....

അതിർത്തിയിൽ പാക്ക് വെടിവയ്‌പ്പ്‌ തുടരുന്നു; ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ

ശ്രീനഗർ: പാക്ക് പ്രകോപനം തുടരുന്നതിനിടെ ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ. പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ് സംയുക്‌ത സേനാ മേധാവിയുമായും കര, നാവിക, വ്യോമ സേനകളുടെ മേധാവിമാരുമായും കൂടിക്കാഴ്‌ച നടത്തുകയാണ്. പ്രതിരോധ മന്ത്രി ഉടൻ പ്രധാനമന്ത്രിയെ...
- Advertisement -