Tag: India-pak
ജമ്മുവിൽ സമ്പൂർണ ബ്ളാക്ഔട്ട്; പാക്ക് ഡ്രോണുകൾ തകർത്ത് ഇന്ത്യൻ സൈന്യം
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം സംയമനം പാലിച്ച ഇന്ത്യക്ക് നേരെ തുടർച്ചയായി പ്രകോപനം സൃഷ്‌ടിച്ച പാകിസ്‌ഥാന് കനത്ത തിരിച്ചടി. പാക്കിസ്‌ഥാൻ തലസ്‌ഥാനമായ ഇസ്‌ലാമാബാദ്, ലാഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ...
സംഘർഷം രൂക്ഷം; പാക്ക് യുദ്ധവിമാനം വെടിവെച്ചിട്ട് ഇന്ത്യ, അതിർത്തിയിൽ അതീവ ജാഗ്രത
ശ്രീനഗർ: ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ച് അതിർത്തിയിൽ പരിധി ലംഘിച്ച് പാക്കിസ്‌ഥാൻ. ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക്ക് യുദ്ധവിമാനം എഫ്- 16 ഇന്ത്യൻ സേന വീഴ്‌ത്തി. സർഫസ് ടു എയർ മിസൈൽ (സാം)...
വീണ്ടും ഇന്ത്യയുടെ തിരിച്ചടി; ലാഹോറിലെ വ്യോമ പ്രതിരോധ മന്ത്രാലയം നിർവീര്യമാക്കി
ന്യൂഡെൽഹി: പാക്കിസ്‌ഥാനെതിരെ വീണ്ടും ഇന്ത്യയുടെ തിരിച്ചടി. ഇന്ന് പുലർച്ചെയാണ് ഇന്ത്യൻ സായുധ സേന പാക്കിസ്‌ഥാനിലെ നിരവധി സ്‌ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിനിടെ ലാഹോറിലെ വ്യോമ പ്രതിരോധ മന്ത്രാലയം...
ഇന്ത്യ-പാക്ക് സംഘർഷം; രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദ്ദേശം
ന്യൂഡെൽഹി: പാക്കിസ്‌ഥാനുമായുള്ള സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്‌ഥാൻ, പഞ്ചാബ്, ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടയ്‌ക്കുക.
ഈ വിമാനത്താവളങ്ങളിലെ...
ഏത് സാഹചര്യവും നേരിടാൻ സജ്‌ജം; രാജ്യം അതീവ ജാഗ്രതയിൽ, കശ്‌മീരിൽ നിയന്ത്രണങ്ങൾ തുടരും
ശ്രീനഗർ: ഇന്ത്യ-പാക്ക് സംഘർഷ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിൽ നിയന്ത്രണങ്ങൾ തുടരും. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. ശ്രീനഗർ വിമാനത്താവളം ഇന്നും അടച്ചിടും. ജമ്മു കശ്‌മീരിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. അതിർത്തി സംസ്‌ഥാനങ്ങളിൽ പ്രത്യേക...
പാക്കിസ്‌ഥാൻ വ്യോമാതിർത്തി അടച്ചു, ലാഹോറിൽ സൈനിക വിന്യാസം; പ്രത്യാക്രമണ സൂചന?
ഇസ്‌ലാമാബാദ്: പഹൽഗാം ആക്രമണത്തിൽ ഇന്ത്യ നൽകിയ കനത്ത തിരിച്ചടിക്ക് പിന്നാലെ പാക്കിസ്‌ഥാൻ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി...
പാക്കിസ്‌ഥാൻ ഷെല്ലാക്രമണം; അതിർത്തി പ്രദേശങ്ങളിൽ ഉള്ളവരെ മാറ്റാൻ നിർദ്ദേശം
ശ്രീനഗർ: പാക്കിസ്‌ഥാൻ നടത്തിയ ഷെല്ലാക്രമണത്തിന് പിന്നാലെ ജമ്മു കശ്‌മീരിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം. ജനങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മീഷണർമാർക്ക്...
‘ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനം; ആസൂത്രണം ചെയ്‌ത പോലെ എല്ലാം കൃത്യം’
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാന കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസൂത്രണം ചെയ്‌ത പോലെ കൃത്യമായി പ്രത്യാക്രമണം നടപ്പിലാക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു. ഒരുതെറ്റും കൂടാതെ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും സേന പ്രത്യേക...