Tag: India-Pakistan Issue
പാക്ക് പ്രകോപനത്തിന് തിരിച്ചടി; സെൻട്രൽ സെക്‌ടറിൽ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ
ന്യൂഡെൽഹി: അതിർത്തിയിൽ സേനാവിന്യാസം കൂട്ടിക്കൊണ്ടുള്ള പാക്കിസ്‌ഥാൻ പ്രകോപനത്തിന് പിന്നാലെ സെൻട്രൽ സെക്‌ടറിൽ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ. റാഫേൽ, സുഖോയ്-30 എംകെഎം എന്നീ യുദ്ധവിമാനങ്ങൾ പങ്കെടുക്കുന്ന 'ആക്രമൺ' എന്ന പേരിലെ വ്യോമാഭ്യാസമാണ് ഇന്ത്യ നടത്തുന്നത്.
രാജ്യത്തെ...
നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്‌ഥാൻ; ഐഎൻഎസ് വിക്രാന്ത് ഉൾക്കടലിലേക്ക്
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ, അറബിക്കടലിൽ പാക്ക് തീരത്തോട് ചേർന്ന് നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്‌ഥാൻ. കറാച്ചി തീരത്തിന് സമീപം മിസൈൽ പരീക്ഷണം നടത്താനും പാക്കിസ്‌ഥാൻ നീക്കം...
‘പാകിസ്‌ഥാൻ മോശം ശീലങ്ങൾ തുടരുന്നു; പത്ത് വർഷത്തിനിടയിൽ ഇന്ത്യ ആകെ മാറി’
ന്യൂഡെൽഹി: പാകിസ്‌ഥാനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യ ആകെ മാറി. പാകിസ്‌ഥാനും മാറിയെന്ന് പറയാൻ കഴിഞ്ഞെങ്കിലെന്ന് എനിക്ക് ആഗ്രഹമുണ്ട്. നിർഭാഗ്യവശാൽ, അവർ അവരുടെ മോശം...
‘രാജ്യാന്തര സഹായങ്ങൾ കൊണ്ടു ജീവിക്കുന്ന പരാജയപ്പെട്ട രാഷ്‌ട്രം’; പാക്കിസ്‌ഥാനെതിരെ ഇന്ത്യ
ജനീവ: പാക്കിസ്‌ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. ഐക്യരാഷ്‌ട്ര സംഘടനയുടെ (യുഎൻ) മനുഷ്യാവകാശ കൗൺസിൽ യോഗത്തിലാണ് വിമർശനം ഉണ്ടായത്. രാജ്യാന്തര സഹായങ്ങൾ കൊണ്ടുമാത്രം ജീവിക്കുന്ന പരാജയപ്പെട്ട രാഷ്‌ട്രമാണ് പാക്കിസ്‌ഥാനെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധി ക്ഷിതിജ്...
പാകിസ്‌ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; എസ് ജയശങ്കർ
ന്യൂഡെൽഹി: മറ്റേതൊരു അയൽരാജ്യത്തിനോടും എന്ന പോലെ പാകിസ്‌ഥാനുമായും നല്ല ബന്ധം പുലർത്തണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിനായി അവർ തീവ്രവാദത്തിൽ നിന്ന് മുക്‌തമാകണമെന്നും ജയശങ്കർ ലോക്‌സഭയിൽ പറഞ്ഞു.
''2019ൽ പാകിസ്‌ഥാൻ...



































