Tag: India-Pakistan Relation
‘ഇന്ത്യ-പാക്ക് സംഘർഷം ആണവ ദുരന്തമായി മാറിയേനെ, ഞങ്ങൾ ഇടപെട്ട് തടഞ്ഞു’
വാഷിങ്ടൻ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള വെടിനിർത്തലിന് യുഎസ് ഇടപെട്ടെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പരസ്‌പരം വെടിയുതിർക്കുന്നവരോട് തന്റെ ഭരണകൂടത്തിന് വ്യാപാരം സാധ്യമല്ലെന്ന് ഇരു രാജ്യങ്ങളോടും...
‘ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തി’; അംഗീകരിച്ച് പാക്ക് പ്രധാനമന്ത്രി
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് വീണ്ടും പരസ്യമായി അംഗീകരിച്ച് പാക്കിസ്‌ഥാൻ. മേയ് പത്തിന് പുലർച്ചെയാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.
പുലർച്ചെ...
ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം; പാക്ക് നുഴഞ്ഞു കയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്
ന്യൂഡെൽഹി: ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക്ക് നുഴഞ്ഞു കയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അതിർത്തിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. രാജ്യാന്തര അതിർത്തി കടന്ന ശേഷം അതിർത്തി വേലിയിലേക്ക് സംശയാസ്‌പദമായി ഒരാൾ...
‘പാക്കിസ്‌ഥാൻ ഭീകരത നിർത്തുന്നതുവരെ സിന്ധൂനദീജല കരാറിൽ തൽസ്‌ഥിതി തുടരും’
ന്യൂഡെൽഹി: അതിർത്തി കടന്നുള്ള ഭീകരത പാക്കിസ്‌ഥാൻ അവസാനിപ്പിക്കുന്നതുവരെ 65 വർഷം പഴക്കമുള്ള സിന്ധൂനദീജല കരാറിൽ തൽസ്‌ഥിതി തുടരുമെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയിലാണ് ഇന്ത്യൻ സ്‌ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ഇക്കാര്യം അറിയിച്ചത്. ആഗോള...
‘കുപ്രസിദ്ധ ഭീകരവാദികളെല്ലാം പാക്കിസ്‌ഥാനിൽ, ഭരണകൂടത്തിന് അറിയില്ലെന്ന് പറയുന്നത് തെറ്റ്’
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ സൈന്യത്തിനെതിരെ രൂക്ഷവിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. പാക്കിസ്‌ഥാൻ ഭരണകൂടവും സൈന്യവും തീവ്രവാദത്തിൽ പങ്കാളികളാണെന്ന് ജയശങ്കർ വിമർശിച്ചു. പാക്കിസ്‌ഥാന് സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര ശൃഖലകളെ കുറിച്ച് അറിയില്ലെന്ന് പറയുന്നത് തെറ്റാണെന്നും...
‘ഭീകരവാദം ഇല്ലാതാക്കാൻ പാക്കിസ്‌ഥാനെ പിന്തിരിപ്പിക്കാൻ തുർക്കി തയ്യാറാകുമെന്ന് പ്രതീക്ഷ’
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ വിഷയത്തിൽ തുർക്കിയോട് നിലപാട് വ്യക്‌തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിന് പാക്കിസ്‌ഥാനെ പ്രേരിപ്പിക്കാൻ തുർക്കി തയ്യാറാകണമെന്ന് വിദേശകാര്യ വക്‌താവ് രൺദീപ് ജയ്സ്വാൾ ആവശ്യപ്പെട്ടു.
തുർക്കി നിർമിത ഡ്രോണുകൾ...
വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു
ന്യൂഡെൽഹി: ഇന്ത്യ-പാക്ക് സംഘർഷത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ 32 വിമാനത്താവളങ്ങളും തുറന്നു. ഈ മാസം 15 വരെയായിരുന്നു നിയന്ത്രണം. ഈ വിമാനത്താവളങ്ങളിലെ നിയന്ത്രണം മാറ്റിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക പ്രസ്‌താവനയിലൂടെ...
പാക്കിസ്‌ഥാന്റെ നാല് വ്യോമതാവളങ്ങൾ തകർത്ത് ഇന്ത്യ; അതിർത്തിയിൽ ഡോഗ് ഫൈറ്റ്
ന്യൂഡെൽഹി: പാക്കിസ്‌ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യ. നാല് പാക്ക് വ്യോമത്താവളങ്ങൾ ഇന്ത്യ തകർത്തു. കശ്‌മീർ അതിർത്തിയിൽ ഇന്ത്യ-പാക്ക് പോർവിമാനങ്ങൾ പരസ്‌പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്)...