Tag: India Responds to Cross-Border Firing
തിരിച്ചടി തുടർന്ന് ഇന്ത്യ; ഷിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക്ക് പതാക മാറ്റി
ന്യൂഡെൽഹി: ഷിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക്കിസ്‌ഥാൻ പതാക ഒഴിവാക്കി ഇന്ത്യ. ഷിംല കരാർ മരവിപ്പിക്കുമെന്ന പാക്കിസ്‌ഥാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. ഹിമാചൽ പ്രദേശിലെ രാജ്ഭവനിൽ വെച്ചാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും...
കേരളത്തിൽ 102 പാക്ക് പൗരൻമാർ; ഉടൻ തിരിച്ചുപോകാൻ നിർദ്ദേശം; സമയപരിധി നൽകി
തിരുവനന്തപുരം: ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പാശ്‌ചാത്തലത്തിൽ കേരളത്തിലുള്ള മുഴുവൻ പാക്കിസ്‌ഥാൻ പൗരൻമാർക്കും തിരികെ മടങ്ങാൻ നിർദ്ദേശം നൽകി. നിലവിൽ 102 പാക്കിസ്‌ഥാൻ പൗരൻമാരാണ് കേരളത്തിലുള്ളത്. ഇതിൽ പകുതി പേരും ചികിൽസാ സംബന്ധമായ...
നിയന്ത്രണരേഖയിൽ പാക്കിസ്‌ഥാൻ വെടിവെയ്‌പ്പ്; തിരിച്ചടിച്ച് ഇന്ത്യ- ജവാനെ വിട്ടുകിട്ടാൻ തീവ്രശ്രമം
ന്യൂഡെൽഹി: പാക്കിസ്‌ഥാന് കനത്ത തിരിച്ചടിയുമായി ഇന്ത്യ. ജമ്മു കശ്‌മീരിലെ നിയന്ത്രണരേഖയിലും ഇന്ത്യൻ പോസ്‌റ്റുകളിലും പാക്കിസ്‌ഥാൻ സൈന്യം നടത്തിയ വെടിവെയ്‌പ്പിൽ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യൻ സേന. പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന്...































