Tag: India-Us Trade Tariff
‘ഇന്ത്യക്കുമേലുള്ള സമ്മർദ്ദം തിരിച്ചടിയാകും’; യുഎസിന് മുന്നറിയിപ്പുമായി പുട്ടിൻ
മോസ്‌കോ: റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്‌ഛേദിക്കാൻ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും മുകളിലുള്ള യുഎസ് സമ്മർദ്ദ ശ്രമങ്ങൾ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്. ഇത്തരം സമ്മർദ്ദ ശ്രമങ്ങൾ സാമ്പത്തികമായി തിരിച്ചടിയാകുമെന്നാണ് യുഎസിനെ...
മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഒക്‌ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
വാഷിങ്ടൻ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് ഒക്‌ടോബർ ഒന്നാം തീയതി മുതൽ 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്‌ച സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ്...
‘റഷ്യൻ എണ്ണയില്ലെങ്കിൽ ഇറാനിൽ നിന്നും വെനസ്വേലയിൽ നിന്നും വാങ്ങും’
ന്യൂഡെൽഹി: യുഎസിന് കർശന മുന്നറിയിപ്പുമായി ഇന്ത്യ. റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്‌ക്കണമെങ്കിൽ യുഎസ് ഉപരോധിച്ചിട്ടുള്ള ഇറാനിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങേണ്ടി വരുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
പ്രധാന എണ്ണ ഉൽപ്പാദകരായ റഷ്യ, ഇറാൻ,...
ഇന്ത്യ- യുഎസ് ബന്ധം മെച്ചപ്പെടുന്നു? മോദിയും ട്രംപും ഉടൻ കൂടിക്കാഴ്‌ച നടത്തും
വാഷിങ്ടൻ: റഷ്യയിൽ നിന്ന് ഉയർന്ന വിലയ്‌ക്ക് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ വഷളായ ഇന്ത്യ- യുഎസ് ബന്ധം മെച്ചപ്പെടുന്നതായി സൂചന. ഉഭയകക്ഷി ബന്ധത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും...
ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച; പിയൂഷ് ഗോയൽ നാളെ അമേരിക്കയിലേക്ക്
ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച ചെയ്യുന്നതിനായി വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേത്യത്വത്തിലുള്ള പ്രതിനിധി സംഘം നാളെ യുഎസ് സന്ദർശിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള വ്യാപാര...
‘അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യത; പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും’
വാഷിങ്ടൻ: ഇന്ത്യ-യുഎസ് തീരുവ യുദ്ധത്തിൽ അയവ് വരാൻ സാധ്യത. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് വി. അനന്ത നാഗേശ്വരൻ...
ഇന്ത്യ-യുഎസ് വ്യാപാര ചർച്ച നാളെ; പ്രതിനിധി ഇന്ന് ഡെൽഹിയിലെത്തും
ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ നാളെ വീണ്ടും തുടങ്ങും. യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ച് ഇന്ന് രാത്രിയോടെ ഡെൽഹിയിലെത്തും. ഉഭയകക്ഷി വ്യാപാര ധാരണകൾ സംബന്ധിച്ച് വാണിജ്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി രാജേഷ്...
‘തീരുവ ചുമത്തിയത് ഇന്ത്യ-യുഎസ് ബന്ധം വഷളാക്കി, മോദിയുമായി സംസാരിക്കും’
വാഷിങ്ടൻ: ഇന്ത്യക്ക് മേൽ 50% അധിക തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്ന് സമ്മതിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇപ്പോഴും...