Fri, Jan 23, 2026
19 C
Dubai
Home Tags India-Us Trade Tariff

Tag: India-Us Trade Tariff

വ്യാപാര ചർച്ച; യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം മാറ്റി

ന്യൂഡെൽഹി: തീരുവ വർധനവുമായി ബന്ധപ്പെട്ട സാമ്പത്തിക സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ, വ്യാപാര ചർച്ചയ്‌ക്കുള്ള യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചതായി റിപ്പോർട്. ചർച്ചകൾക്കായി ഓഗസ്‌റ്റ് 25 മുതൽ 29 വരെ യുഎസ് സംഘം ഇന്ത്യയിൽ...

‘ചിലപ്പോൾ എനിക്കത് ചെയ്യേണ്ടി വരില്ല’; അധിക തീരുവ ഒഴിവാക്കുമെന്ന സൂചനയുമായി ട്രംപ്

ന്യൂയോർക്ക്: വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ പിന്നാലെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്താനൊരുങ്ങുന്ന അധിക തീരുവ ഒഴിവാക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എണ്ണ ഉപഭോക്‌താവായ ഇന്ത്യയെ റഷ്യയ്‌ക്ക്...

ഇന്ത്യക്കുമേൽ ഇനിയും അധിക തീരുവ ചുമത്തിയേക്കും; യുഎസ് ട്രഷറി സെക്രട്ടറി

വാഷിങ്ടൻ: ഇന്ത്യക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇനിയും അധിക തീരുവ ചുമത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റ്. ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമായിരിക്കും ഇതുസംബന്ധിച്ച...

തീരുവ യുദ്ധം; മോദി യുഎസിലേക്ക്, ട്രംപുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് സൂചന

ന്യൂഡെൽഹി: വ്യാപാരത്തീരുവ വിഷയത്തിൽ ഇന്ത്യ-യുഎസ് ബന്ധം വഷളായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് സൂചനകൾ. ഐക്യരാഷ്‌ട്ര സംഘടനയുടെ ജനറൽ അസംബ്ളിയിൽ പങ്കെടുക്കാൻ സെപ്‌തംബർ മാസം മോദി അമേരിക്കയിലേക്ക്...

ട്രംപിന്റെ താരിഫ് ഭീഷണി, നേരിടാൻ ഇന്ത്യ; കയറ്റുമതി 50 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു

ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയ പശ്‌ചാത്തലത്തിൽ, താരിഫുകളുടെ ആഘാതം നികത്തുന്നതിനായി ബദൽ പദ്ധതികളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 20ൽ...

‘ഇന്ത്യക്കെതിരായ തീരുവ യുഎസിന് തന്നെ തിരിച്ചടിയാകും, അവർ മൂവരും ഒന്നിക്കും’

വാഷിങ്ടൻ: ഇന്ത്യക്കെതിരെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ യുഎസിന് തന്നെ തിരിച്ചടിയാകുമെന്ന് മുൻ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജോൺ ബോൾട്ടൻ. ട്രംപിന്റെ നടപടി ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും യുഎസിനെതിരെ ഈ...

‘വലിയ വില നൽകേണ്ടി വന്നാലും വിട്ടുവീഴ്‌ചയ്‌ക്കില്ല’; ട്രംപിന് പരോക്ഷ മറുപടിയുമായി മോദി

ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരുടെ താൽപര്യങ്ങളിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനത്തിന് വലിയ...

വ്യാപാര യുദ്ധവുമായി ട്രംപ്; അധിക തീരുവ ബാധിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾ

ന്യൂഡെൽഹി: റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരിൽ ഇന്ത്യക്കേർപ്പെടുത്തിയ അധിക തീരുവ, യുഎസിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളെ ബാധിച്ചേക്കും. ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള പ്രധാന കയറ്റുമതികളായ ലെതർ, രാസവസ്‌തുക്കൾ, പാദരക്ഷകൾ, ആഭരണങ്ങൾ, വസ്‌ത്രങ്ങൾ, രത്‌നങ്ങൾ എന്നിവയുടെ...
- Advertisement -