Tag: India-Us Trade Tariff
തന്ത്രപ്രധാന പങ്കാളി, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉടൻ; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
വാഷിങ്ടൻ: ഇന്തോ-പസഫിക് മേഖലയിൽ യുഎസിന്റെ തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അവസാന ഘട്ടത്തിലാണെന്നും ഇരുരാജ്യങ്ങളും കരാറിൽ ഉടൻ ഒപ്പുവയ്‌ക്കുമെന്നും ലെവിറ്റ് വാർത്താ സമ്മേളനത്തിൽ...
ട്രംപിന്റെ 145% ലെവിക്ക് പിന്നാലെ 84% ൽ നിന്ന് 125% ആക്കി ചൈന
താരിഫ് യുദ്ധത്തിൽ അമേരിക്കയും ചൈനയും ഇഞ്ചോടിഞ്ച് പോരടിച്ച് വിപണിയെ കുലുക്കുന്നു. യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ 84 ശതമാനത്തിൽ നിന്ന് 125 ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചാണ് ചൈനയുടെ പുതിയ ഞെട്ടിക്കൽ.
ആഴ്‌ചകളായി അമേരിക്ക സ്വീകരിക്കുന്ന താരിഫ്...
പകരം തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ; ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് യുഎസ്
വാഷിങ്ടൻ: ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരെ യുഎസ് പ്രഖ്യാപിച്ച പകരം തീരുവ മുതൽ പ്രാബല്യത്തിൽ. ഇന്ത്യൻ സമയം രാവിലെ 9.30നാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഇന്ത്യയ്‌ക്ക് 26 ശതമാനമാണ് പകരം തീരുവ ചുമത്തിയിരിക്കുന്നത്....
എല്ലാ രാജ്യങ്ങൾക്കും നികുതി ചുമത്തും, ആർക്കും ഇളവില്ല; പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൻ: ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമേലും നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പകരച്ചുങ്കം (റസിപ്രോക്കൽ താരിഫ്) ബുധനാഴ്‌ച നിലവിൽ വരും. ഈ...
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25% തീരുവ; പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൻ: തീരുവ നയം നടപ്പാക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇനിമുതൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും കാർ ഭാഗങ്ങൾക്കും 25% തീരുവ ഏർപ്പെടുത്തും. യുഎസിൽ നിർമാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി.
പുതിയ...
‘ഇന്ത്യ 100% തീരുവ ചുമത്തിയാൽ യുഎസും അത് തന്നെ ചെയ്യും’; മുന്നറിയിപ്പുമായി ട്രംപ്
ന്യൂയോർക്ക്: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മറ്റുള്ള രാജ്യങ്ങൾ യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കിയാൽ അതേ രീതിയിൽ...



































