Tag: Indian railway
ബുക്ക് ചെയ്‌ത ടിക്കറ്റ് റദ്ദാക്കേണ്ട, യാത്രാ തീയതി മാറ്റാം; ജനുവരി മുതൽ വൻ മാറ്റം
ന്യൂഡെൽഹി: ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ നയം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. പണം നഷ്‌ടപ്പെടാതെ യാത്രാ തീയതിയിൽ മാറ്റം വരുത്താൻ കഴിയുന്ന നിർണായക നടപടിയിലേക്കാണ് റെയിൽവേ കടക്കുന്നത്.
ബുക്ക് ചെയ്‌ത് കൺഫേം...
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കൽ; ട്രെയിനുകളിൽ ഇനി സിസിടിവി, നിർണായക നീക്കം
ന്യൂഡെൽഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ ഘടിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് നീക്കം. ഓരോ കോച്ചിലും നാല് സിസിടിവി ക്യാമറകളാകും...
യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; റെയിൽവേ ടിക്കറ്റ് നിരക്ക് നാളെമുതൽ വർധിക്കും
ന്യൂഡെൽഹി: റെയിൽവേ ടിക്കറ്റ് നിരക്ക് നാളെമുതൽ വർധിക്കും. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ടിക്കറ്റ് നിരക്കിൽ വർധനവുണ്ടായിരിക്കുന്നത്. എസി കോച്ചിന് കിലോമീറ്ററിന് രണ്ടുപൈസയും സെക്കൻഡ് ക്ളാസ് ടിക്കറ്റുകൾക്ക് ഒരു പൈസയുമാണ് വർധിക്കുക. വന്ദേഭാരത് ഉൾപ്പടെ...
റിസർവേഷൻ ചാർട്ട് എട്ടുമണിക്കൂർ മുൻപ്; നിർണായക മാറ്റവുമായി ഇന്ത്യൻ റെയിൽവേ
ന്യൂഡെൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ പരിഷ്‌കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ പുറപ്പെടുന്നതിന് എട്ടുമണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കാൻ തീരുമാനിച്ചതായി റെയിൽവേ അറിയിച്ചു. വെയ്റ്റിങ് ലിസ്‌റ്റ് ടിക്കറ്റുള്ളവർ നേരിടുന്ന ബുദ്ധിമുട്ട് കുറയ്‌ക്കാനാണ്...
ഇനി ട്രെയിൻ യാത്രയ്‌ക്ക് ചിലവേറും; ജൂലൈ ഒന്നുമുതൽ ടിക്കറ്റ് നിരക്ക് വർധനവ്
ന്യൂഡെൽഹി: വർഷങ്ങളുടെ ഇടവേളക്ക് ശേഷം ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് വരുത്തുമെന്നാണ് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്‌തിരിക്കുന്നത്. ജൂലൈ...
ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്ത കേസ്; ലാലു പ്രസാദ് യാദവിന് ഇഡി സമൻസ്
പട്‌ന: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്തെന്ന കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു....
റിസർവേഷൻ നയം പരിഷ്‌കരിച്ച് റെയിൽവേ; ഇനി രണ്ടുമാസം മുൻപ് മാത്രം ബുക്കിങ്
ന്യൂഡെൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് നയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. നേരത്തെ 120 ദിവസം മുൻപ് റിസർവ് ചെയ്യാമായിരുന്നത് ഇനിമുതൽ 60 ദിവസം മുൻപ് മാത്രമാക്കി. നവംബർ ഒന്ന് മുതൽ മാറ്റം...
ട്രാക്കിൽ 70 കിലോ ഭാരമുള്ള സിമന്റുകട്ട; വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമം?
ജയ്‌പൂർ: രാജസ്‌ഥാനിലെ അജ്‌മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം. ഫുലേര- അഹമ്മദാബാദ് പാതയിലെ റെയിൽവേ ട്രാക്കിൽ 70 കിലോവീതം ഭാരമുള്ള രണ്ടു സിമന്റു കട്ടകൾ കണ്ടെത്തി. ഗുഡ്‌സ് ട്രെയിൻ സിമന്റുകട്ടകളിൽ തട്ടിയെങ്കിലും അപകടമില്ലാതെ മുന്നോട്ട്...