Tag: Indigo Flight Cancellation
ഇൻഡിഗോ പ്രതിസന്ധി; ആശ്വാസമായി ഇന്ത്യൻ റെയിൽവേ, സ്‌പെഷ്യൽ ട്രെയിനുകൾ
ന്യൂഡെൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് ട്രെയിൻ സർവീസുകൾ നടത്തുക....
‘ഈമാസം 15ഓടെ എല്ലാം ശരിയാകും’; യാത്രക്കാരോട് മാപ്പ് ചോദിച്ച് ഇൻഡിഗോ സിഇഒ
ന്യൂഡെൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയതിൽ യാത്രക്കാരോട് മാപ്പ് ചോദിച്ച് ഇൻഡിഗോ എയർലൈൻസ് സിഇഒ പീറ്റർ എൽബെർസ്. ഈമാസം പത്തിനും 15നുമിടയിൽ ഇൻഡിഗോ സർവീസുകൾ പൂർണമായും സാധാരണ നിലയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സർവീസുകളുടെ ബാഹുല്യം...
ഇൻഡിഗോയ്‌ക്ക് ആശ്വാസം; ഡ്യൂട്ടി ചട്ടത്തിൽ ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ
ന്യൂഡെൽഹി: വിമാന സർവീസുകൾ താറുമാറായതോടെ ഇൻഡിഗോയ്‌ക്ക് ആശ്വാസമായി ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു. പൈലറ്റുമാരുടെ അവധിയെ നിർബന്ധിത...
ഇൻഡിഗോ വിമാനങ്ങൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും; കൊച്ചിയിൽ പ്രതിഷേധം
ന്യൂഡെൽഹി: ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാർക്ക് ഇന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്. ഇതോടെ യാത്രക്കാർ...


































