Tag: Indor BJP’s Kalash Yatra
നിയമത്തെ വെല്ലുവിളിച്ച് ബിജെപി; മാസ്‌ക്കില്ലാത്ത 1000ത്തിലധികം സ്ത്രീകളുമായി ഇന്‍ഡോറില്‍ കലശ് യാത്ര
ഇന്‍ഡോര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും കാറ്റില്‍പറത്തി മധ്യപ്രദേശിലെ മന്ത്രി തുള്‍സി സിലാവതിന് പിന്തുണയര്‍പ്പിച്ച് അനുയായികളായ ബി.ജെ.പി പ്രവര്‍ത്തകര്‍ കലശ് യാത്ര എന്ന പേരില്‍ വന്‍ റാലി നടത്തി. ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയുമാണ് എല്ലാ...






























