Sun, Oct 19, 2025
33 C
Dubai
Home Tags Iran-Israel Ceasefire Agreement

Tag: Iran-Israel Ceasefire Agreement

‘ഇസ്രയേൽ ഭീഷണി കുറച്ചുകാണരുത്’; നാഷണൽ ഡിഫൻസ് കൗൺസിൽ രൂപീകരിക്കാൻ ഇറാൻ

ദുബായ്: ഇസ്രയേൽ ഭീഷണി നിലനിൽക്കെ, നാഷണൽ ഡിഫൻസ് കൗൺസിൽ രൂപീകരിക്കുന്നതിന് അംഗീകാരം നൽകി ഇറാനിലെ ഉന്നത സുരക്ഷാ സമിതി. ഇസ്രയേലുമായി ഇക്കഴിഞ്ഞ ജൂണിൽ നടന്ന വ്യോമയുദ്ധത്തിന് ശേഷമാണ് പുതിയ നീക്കം. ഇറാഖുമായി 1980-കളിൽ നടന്ന...

യുദ്ധത്തിൽ വിജയം നേടി, അമേരിക്കയുടെ മുഖത്തേറ്റ ശക്‌തമായി അടി; ഖമനയി

ടെഹ്‌റാൻ: ഇസ്രയേലിനെതിരായ യുദ്ധത്തിന് വിജയം നേടിയതായും, ഈ വിജയം അമേരിക്കയുടെ മുഖത്തേറ്റ ശക്‌തമായ അടിയാണെന്നും ഇറാന്റെ പരമോന്നത ആയത്തുല്ല അലി ഖമനയി. ഇറാൻ-ഇസ്രയേൽ വെടിനിർത്തലിന് ശേഷമുള്ള ഖമനയിയുടെ ആദ്യപ്രതികരണമാണിത്. ഇസ്രയേലിനെതിരെയുള്ള വിജയത്തിന് വേണ്ടി പ്രവർത്തിച്ച...

‘ആ ബോംബുകൾ പ്രയോഗിക്കരുത്; പൈലറ്റുമാരെ തിരിച്ചുവിളിക്കൂ’; ഇസ്രയേലിന് ട്രംപിന്റെ താക്കീത്

വാഷിങ്ടൻ: ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ ലംഘനത്തിൽ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ ലംഘിച്ചതിന് ഇസ്രയേലിന് ട്രംപ് കടുത്ത താക്കീതും നൽകി. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇറാനുനേരെ ആക്രമണം നടത്തിയാൽ അത് വലിയ...

ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചെന്ന് ഇറാൻ; തിരിച്ചടിക്കാൻ നിർദ്ദേശം നൽകി പ്രതിരോധമന്ത്രി

ടെൽ അവീവ്: വെടിനിർത്തൽ ലംഘിച്ച് ഇറാൻ മിസൈലാക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഇറാൻ-ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ വെടിനിർത്തൽ ലംഘനം നടന്നതായാണ് ആരോപണം....
- Advertisement -