Tag: Iran-US Issue
നേരിട്ടോ അല്ലാതെയോ യാതൊരുവിധ ചർച്ചയും ഉണ്ടായിട്ടില്ല; ട്രംപിന്റെ വാദം തള്ളി ഇറാൻ
ടെഹ്‌റാൻ: ഇറാനും യുഎ സുമായി ചർച്ചകൾ നടക്കുകയാണെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശ വാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരു വിധത്തിലുള്ള ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് ഇറാൻ...
ഇറാന് ആശ്വാസം; സംഘർഷത്തിൽ അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൻ: ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ അഞ്ച് ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് പോസ്‌റ്റിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
''യുഎസും ഇറാനുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഫലപ്രദമായ ചർച്ചകൾ...
പശ്‌ചിമേഷ്യ സംഘർഷം; ലോക സാമ്പത്തിക മേഖലയ്‌ക്ക് വലിയ വെല്ലുവിളി- പ്രധാനമന്ത്രി
ന്യൂഡെൽഹി: പശ്‌ചിമേഷ്യയിലെ സംഘർഷം ലോക സാമ്പത്തിക മേഖലയ്‌ക്ക് വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘർഷം ആശങ്കാജനകമാണ്. ഇന്ത്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളിലെ സംഘർഷം അപ്രതീക്ഷത വെല്ലുവിളിയാണ് ഉണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിൽ സംസാരിക്കുകയായിരുന്നു...
ഓരോ കപ്പലിനും 18.76 കോടി രൂപ; ഹോർമുസ് കടക്കാൻ വൻതുക ഈടാക്കി ഇറാൻ
ടെഹ്‌റാൻ: മിഡിൽ ഈസ്‌റ്റിലെ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുന്നതായി റിപ്പോർട്. ആഗോള ഇന്ധന വിതരണത്തിന്റെ നിർണായക കേന്ദ്രമായ ഈ പാതയിലൂടെ കടന്നുപോകാൻ ഓരോ കപ്പലിനും രണ്ട്...
കുടിവെള്ളം മുട്ടിക്കുമെന്ന ഇറാന്റെ ഭീഷണി; ഗൾഫ് രാജ്യങ്ങൾ ആശങ്കയിൽ
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള യുഎസിന്റേയും ഇറാന്റെയും അടിക്കടിയുള്ള മുന്നറിയിപ്പുകൾ ഗൾഫ് രാജ്യങ്ങളെ ഭീതിയിലാഴ്‌ത്തുന്നു. വൈദ്യുതനിലയങ്ങൾ തകർത്താൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന ഇറാന്റെ ഭീഷണിയാണ് ഗൾഫ് മേഖലയെ പ്രതിരോധത്തിലാക്കുന്നത്.
കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന...
ഹോർമുസ് ഇപ്പോഴും അടച്ചിട്ടില്ല, രാജ്യത്തെ എതിർക്കുന്നവർക്ക് പ്രവേശനമില്ല; ഇറാൻ
ടെഹ്‌റാൻ: ഹോർമുസ് ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ. ഇറാൻ മണ്ണിനെ എതിർക്കുന്നവർക്ക് പ്രവേശനമില്ലെന്നും പെസെഷ്‌കിയാൻ എക്‌സിൽ കുറിച്ചു . ഇറാനെതിരെയുള്ള ഭീഷണിയും ഭീകരതയും രാജ്യത്തെ കൂടുതൽ ഐക്യമുള്ളതാക്കി മാറ്റുമെന്നും അദ്ദേഹം...
എൽപിജിയുമായി ‘പിക്‌സിസ് പയനിയർ’; കൂറ്റൻ കപ്പൽ മംഗലാപുരം തുറമുഖത്ത്
വാഷിങ്ടൻ: അമേരിക്കയിലെ ടെക്‌സസിൽ നിന്നും എൽപിജിയുമായി എത്തിയ 'പിക്‌സിസ് പയനിയർ' എന്ന കൂറ്റൻ ചരക്കുകപ്പൽ മംഗലാപുരം തുറമുഖത്തെത്തി. രാജ്യത്ത് പാചകവാതകം ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടായ ആശങ്കകൾക്കിടെയാണ് കപ്പലിന്റെ വരവ്.
ഇതിന്, മുന്നോടിയായി ശനിയാഴ്‌ച മുൻഗണനാ...
’48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കണം’; ഇറാന് ട്രംപിന്റെ അന്ത്യശാസനം
വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഈ നിമിഷം മുതൽ 48 മണിക്കൂറിനുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂർണമായി തുറന്നില്ലെങ്കിൽ, യുഎസ് അവരുടെ...






































