Tue, Mar 24, 2026
22.6 C
Dubai
Home Tags Iran-US Issue

Tag: Iran-US Issue

ഇറാൻ- യുഎസ് മൂന്നാംഘട്ട ചർച്ച ഇന്ന് ജനീവയിൽ; ആണവക്കരാർ കൈയെത്തും ദൂരത്ത്?

ടെഹ്‌റാൻ: ഇറാൻ- യുഎസ് ആണവ ചർച്ചയുടെ മൂന്നാംഘട്ടം ഇന്ന് സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കും. ആണവക്കരാർ കൈയെത്തും ദൂരത്താണെന്നും നീതിയുക്‌തമായ കരാറിനായി ശ്രമിക്കുമെന്നും യുദ്ധത്തിനും സമാധാനത്തിനും തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി...

‘ഉടൻ രാജ്യം വിടണം’; ഇറാനിലുള്ള ഇന്ത്യൻ പൗരൻമാർക്ക് കർശന മുന്നറിയിപ്പ്

ന്യൂഡെൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം. യുഎസ് ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വാണിജ്യ വിമാനങ്ങൾ ഉൾപ്പടെ ലഭ്യമായ മാർഗങ്ങളിലൂടെ എത്രയുംവേഗം ഇറാൻ വിടണമെന്നാണ് ഇന്ത്യൻ എംബസി...

ഇറാൻ-യുഎസ് മൂന്നാംഘട്ട ചർച്ച വ്യാഴാഴ്‌ച; സ്‌ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി

ടെഹ്‌റാൻ: ഇറാൻ- യുഎസ് ആണവ ചർച്ചയുടെ മൂന്നാംഘട്ടം വ്യാഴാഴ്‌ച ജനീവയിൽ വെച്ച് നടക്കുമെന്ന് സ്‌ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി. അന്തിമ കരാറിലേക്ക് ഒരുപടി കൂടി അടുത്തെന്നും ഒമാൻ...

‘ഉടൻ കരാറിലെത്തണം, ഇല്ലെങ്കിൽ പശ്‌ചിമേഷ്യയ്‌ക്ക് മോശമായ കാര്യങ്ങൾ സംഭവിക്കും’

വാഷിങ്ടൻ: അമേരിക്കയോട് എത്രയും പെട്ടെന്ന് കരാറിലെത്താൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആണവക്കരാറിൽ ധാരണയിലെത്താൻ ഇറാന് 10 മുതൽ 15 ദിവസം വരെ സമയപരിധി യുഎസ് നിശ്‌ചയിച്ചു. കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ പശ്‌ചിമേഷ്യയ്‌ക്ക്...

ഇറാൻ-റഷ്യ സംയുക്‌ത നാവികാഭ്യാസം; യുഎസ് വിമാനവാഹിനി തകർക്കുമെന്ന് മുന്നറിയിപ്പ്

ടെഹ്‌റാൻ: അമേരിക്കയുടെയും പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെയും കടുത്ത ഭീഷണികൾ നിലനിൽക്കുന്നതിനിടെ, ഒമാൻ കടലിൽ വ്യാഴാഴ്‌ച ഇറാനും റഷ്യയും സംയുക്‌ത നാവിക അഭ്യാസങ്ങൾ നടത്തും. ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രണ്ടാംഘട്ട ചർച്ചയിലും...

ഇറാനെതിരെ യുഎസ്-ഇസ്രയേൽ സൈനിക ഉടൻ നടപടി? ആഴ്‌ചകൾ നീണ്ടേക്കും

വാഷിങ്ടൻ: ഇറാനെതിരെ യുഎസും ഇസ്രയേലും വൻ സൈനിക നടപടിക്ക് തയ്യാറെടുത്തതായി റിപ്പോർട്. അത് ഉടൻ ആരംഭിച്ചേക്കുമെന്നുമാണ് വിവരം. അന്താരാഷ്‌ട്ര മാദ്ധ്യമമായ ആക്‌സിയോസ് ആണ് ഇക്കാര്യം റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. കഴിഞ്ഞകൊല്ലം 12 ദിവസം നീണ്ടുനിന്ന സംഘർഷത്തേക്കാൾ...

ഇറാൻ-യുഎസ് ആണവക്കരാർ; ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന്

ജനീവ: ആണവ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ഇറാനും യുഎസുമായുള്ള ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിൽ നടക്കും. ചർച്ചയ്‌ക്കായി ജനീവയിൽ എത്തിയ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി തിങ്കളാഴ്‌ച അന്താരാഷ്‌ട്ര...

ആണവ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമോ? ഇറാൻ-യുഎസ് രണ്ടാം ഘട്ട ചർച്ച നാളെ

ജനീവ: ആണവ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ഇറാനും യുഎസുമായുള്ള ചർച്ചയുടെ രണ്ടാം ഘട്ടം നാളെ നടക്കുമെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാന്റെ മധ്യസ്‌ഥതയിൽ നടക്കുന്ന ചർച്ചയിൽ യുഎസിന്റെ പശ്‌ചിമേഷ്യാ പ്രതിനിധികളായ സ്‌റ്റീവ്‌...
- Advertisement -