Tag: Iran-US Issue
ഇറാന്റെ 16 കപ്പലുകൾ തകർത്തെന്ന് യുഎസ്; ചർച്ചകൾ തുടരണമെന്ന് ഇന്ത്യ
വാഷിങ്ടൻ: ഇറാന്റെ കപ്പലുകൾ ആക്രമിച്ച് യുഎസ്. കടലിൽ മൈനുകൾ നിക്ഷേപിക്കുന്ന ഇറാന്റെ 16 കപ്പലുകൾ തകർത്തതായാണ് യുഎസ് അറിയിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്‌ഥാപിക്കുന്നതിനെതിരെ ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ്...
ഡ്രോൺ ആക്രമണം; അബുദാബിയിൽ വൻ തീപിടിത്തം, മുന്നറിയിപ്പുമായി ഇറാൻ
അബുദാബി: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം തുടരുന്നു. അബുദാബി റുവൈസ് വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് വൻ തീപിടിത്തം ഉണ്ടായി. അഗ്‌നിശമന സേന തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അപകടത്തിൽ ആർക്കും പരിക്കില്ലെന്നും...
എൽപിജി ക്ഷാമം വരുമോ? വിതരണം കുറഞ്ഞു, അവശ്യവസ്‌തു നിയമം നടപ്പാക്കി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക വിതരണ പ്രതിസന്ധി കേരളത്തിലെ ഗാർഹിക- വാണിജ്യ മേഖലകളെയും ബാധിക്കുന്നു. ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷത്തെ തുടർന്ന് പച്ചകവാതക വിലയിൽ ഉണ്ടായ വർധനവും വിതരണത്തിലെ കുറവുമാണ് പ്രധാന വെല്ലുവിളിയാകുന്നത്.
തടസമില്ലാത്ത വിതരണം ഉറപ്പാക്കാൻ...
ആക്രമണം തുടർന്നാൽ എണ്ണവിതരണം അനുവദിക്കില്ല; മുന്നറിയിപ്പുമായി ഇറാൻ
ടെഹ്‌റാൻ: യുഎസും ഇസ്രയേലും ആക്രമണവുമായി മുന്നോട്ടുപോയാൽ പശ്‌ചിമേഷ്യയിൽ നിന്ന് എണ്ണവിതരണം അനുവദിക്കില്ലെന്ന് ഇറാൻ. എന്നാൽ, എണ്ണ വിതരണത്തിൽ തടസം നേരിട്ടാൽ ഇറാനെ ഇനിയും അതിശക്‌തമായി ആക്രമിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ്...
യുദ്ധം ഏറെക്കുറെ പൂർത്തിയായെന്ന് ട്രംപ്; അവസാനം ഞങ്ങൾ നിർണയിക്കുമെന്ന് ഇറാൻ
വാഷിങ്ടൻ: ഇറാനെതിരായ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് യുഎസ് ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിബിഎസ്...
‘പശ്‌ചിമേഷ്യൻ സംഘർഷങ്ങളിൽ വലിയ ആശങ്ക, സംഭാഷണങ്ങളും നയതന്ത്രവും ഏക പരിഹാരം’
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷാവസ്‌ഥ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്‌തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷത്തിൽ സംഭാഷണങ്ങളും നയതന്ത്രവും മാത്രമാണ് ഏക പരിഹാരമെന്ന് എസ്. ജയശങ്കർ പറഞ്ഞു.
പശ്‌ചിമേഷ്യയിലെ...
മൊജ്‌തബ ഖമനയിക്കെതിരെ ടെഹ്റാനിൽ ശക്‌തമായ പ്രതിഷേധം; സ്‌ത്രീകളും രംഗത്ത്
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായി മൊജ്‌തബ ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്നാലെ ടെഹ്റാനിൽ ശക്‌തമായ പ്രതിഷേധം ഉയരുന്നതായി രാജ്യാന്തര മാദ്ധ്യമങ്ങളുടെ റിപ്പോർട്. ഇസ്രയേൽ- യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയിക്ക് പിൻഗാമിയായാണ് 56-കാരനായ...
ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ; അഞ്ചുമരണം, ഇന്ത്യൻ പൗരന് പരിക്ക്
ദുബായ്: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടർന്ന് ഇറാൻ. സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി അഞ്ചുപേർ കൊല്ലപ്പെട്ടു. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽ ഭാഗം വീണ് രണ്ടുപേർ മരിച്ചു. 12 പേർക്ക്...






































