Tue, Mar 17, 2026
27.1 C
Dubai
Home Tags Iran-US Issue

Tag: Iran-US Issue

ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്‌ഥിരീകരിച്ച് ഇറാൻ

ടെഹ്‌റാൻ: ഇസ്രയേലും യുഎസും സംയുക്‌തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു. ഇറാൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ ഇക്കാര്യം സ്‌ഥിരീകരിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ്...

ഗൾഫ് മേഖലയിൽ കൂട്ടത്തോടെ വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു

ദുബായ്: അബുദാബി, ദുബായ് വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തെ തുടർന്ന് യുഎഇയിൽ നിന്നുള്ള ഇരുപതിനായിരത്തിൽ അധികം യാത്രക്കാർ പ്രതിസന്ധിയിൽ. 20,200 യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. യാത്രക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറ്റിയെന്ന് യുഎഇ അധികൃതർ...

ഗൾഫ് മേഖലകൾ അശാന്തം; വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, ഒരുമരണം

ദുബായ്: അബുദാബി, ദുബായ് വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരുമരണം. 11 പേർക്ക് പരിക്കേറ്റു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഒരു ഏഷ്യൻ വംശജൻ മരിച്ചത്. അപകടത്തെ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര സുരക്ഷാ...

ഇസ്രയേൽ-ഇറാൻ സംഘർഷം; ഗൾഫ് മേഖലകളിൽ ആശങ്ക, വിമാനങ്ങൾ റദ്ദാക്കി

ടെഹ്‌റാൻ: ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെ കൊല്ലപ്പെട്ടെന്ന് റിപ്പോർട്. ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡിന്റെ കമാൻഡർ മുഹമ്മദ് പാക്‌പൂറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇറാനിലെ ഏറ്റവും ശക്‌തരായ വ്യക്‌തികളിൽ...

ഇറാൻ-ഇസ്രയേൽ സംഘർഷം; ഇന്ത്യൻ പൗരൻമാർ അതീവ ജാഗ്രത പാലിക്കണം

ന്യൂഡെൽഹി: ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അധികൃതർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസി അറിയിച്ചു. എല്ലാവരും ഷെൽട്ടറുകളിൽ തന്നെ...

ഇറാനിൽ ഇസ്രയേൽ-യുഎസ് സംയുക്‌ത ആക്രമണം; ടെഹ്‌റാനിൽ സ്‌ഫോടന ശബ്‌ദം

ടെൽ അവീവ്: ഇറാനിൽ ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ശനിയാഴ്‌ച രാവിലെ ഇറാൻ തലസ്‌ഥാനമായ ടെഹ്‌റാനിൽ സ്‌ഫോടന ശബ്‌ദം കേട്ടുവെന്നും വലിയതോതിൽ പുക ഉയർന്നുവെന്നും...

യുഎസ് ആക്രമണ ഭീഷണി; ഇറാനിലേക്ക് യാത്രാ വിലക്കുമായി രാജ്യങ്ങൾ, വിമാനങ്ങൾ റദ്ദാക്കി

ലണ്ടൻ: യുഎസ് ആക്രമണ ഭീഷണി ശക്‌തമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇറാനിലെ നയതന്ത്ര ഉദ്യോഗസ്‌ഥരെ താൽക്കാലികമായി പിൻവലിച്ച് ബ്രിട്ടൻ. ഇന്ത്യ, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളും പൗരൻമാരോട് ഇറാൻ വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആണവായുധ പദ്ധതി...

ധാരണയിലെത്താതെ ഇറാൻ-യുഎസ് ചർച്ച; അമേരിക്കൻ പടക്കപ്പൽ ഇസ്രയേൽ തുറമുഖത്തേക്ക്

ജനീവ: ഇറാൻ- യുഎസ് ആണവ ചർച്ചയുടെ മൂന്നാംഘട്ടവും ധാരണയിൽ എത്താതെ പിരിഞ്ഞു. ഇരു സംഘവും ജനീവയിൽ നിന്ന് മടങ്ങി. പല ഘട്ടങ്ങളിലായി മാരത്തോൺ ചർച്ചയാണ് ഇന്നലെ നടന്നത്. അമേരിക്കയുമായി പൂർത്തിയായത് ഇതുവരെയുള്ള ഏറ്റവും...
- Advertisement -