Sun, Oct 19, 2025
29 C
Dubai
Home Tags Israel-Hamas Ceasefire Agreement

Tag: Israel-Hamas Ceasefire Agreement

വെടിനിർത്തൽ താൽക്കാലികം, ആവശ്യമെങ്കിൽ പോരാട്ടം തുടരും; നെതന്യാഹു

ജറുസലേം: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം മാത്രമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം മാത്രമെന്നാണ് കണക്കാക്കുന്നതെന്നും...

വെടിനിർത്തൽ കരാർ; അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭ- നാളെ മുതൽ പ്രാബല്യത്തിൽ

ജറുസലേം: ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ ഇസ്രയേൽ സമ്പൂർണ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കരാർ ശനിയാഴ്‌ച പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായും ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്‌ച പ്രാബല്യത്തിൽ വരുമെന്നും...

വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും; ഞായറാഴ്‌ച മുതൽ പ്രാബല്യത്തിൽ

ജറുസലേം: ഗാസയിലെ സമ്പൂർണ വെടിനിർത്തൽ യാഥാർഥ്യത്തിലേക്ക്. വെടിനിർത്തൽ കരാറിന്റെ കരടുരേഖ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു. യുഎസിന്റെ നേതൃത്വത്തിൽ ഖത്തറിന്റെയും ഈജിപ്‌തിന്റെയും മധ്യസ്‌ഥതയിൽ ദോഹയിൽ ഒരാഴ്‌ചയിലേറെ നീണ്ട ചർച്ചകളാണ് ഇതോടെ വിജയം കണ്ടത്. വെടിനിർത്തൽ...

കരാറിന്റെ കരട് കൈമാറി; ബന്ദികളുടെ മോചനം രണ്ടുഘട്ടമായി, ഗാസയിൽ സമാധാനം പുലരുമോ?

ജറുസലേം: ഗാസയിലെ സമ്പൂർണ വെടിനിർത്തൽ ലോകം കുറച്ചുനാളുകളായി സ്വപ്‌നം കാണുന്നതാണ്. വെടിനിർത്തൽ കരാറിന്റെ കരടുരേഖ മധ്യസ്‌ഥരായ ഖത്തർ ഇസ്രയേലിനും ഹമാസിനും കൈമാറിയെന്ന റിപ്പോർട്ടുകൾ അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് ലോകത്തിന് നൽകുന്നത്. 15 മാസമായി...
- Advertisement -