Tag: Israel-Palestine War Malayalam
ഇസ്രയേലിന് തിരിച്ചടി നൽകാൻ ഖത്തർ; അറബ്-ഇസ്‍ലാമിക് ഉച്ചകോടി നടത്തും
ദോഹ: രാജ്യത്തിന്റെ പരമാധികാരത്തിന് പ്രഹരമേൽപ്പിച്ച, ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഖത്തർ. അറബ്-ഇസ്‍ലാമിക് ഉച്ചകോടി നടത്താനാണ് ഖത്തറിന്റെ തീരുമാനം. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക. ഇസ്രയേൽ ആക്രമണത്തിൽ ദോഹയിൽ ആറുപേർ...
‘ഇസ്രയേലിന്റേത് ഭരണകൂട ഭീകരത, നെതന്യാഹുവിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’
ദോഹ: വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന ഇസ്രയേൽ ഭീഷണിക്ക് പിന്നാലെ പ്രതികരണവുമായി ഖത്തർ അമീർ. ഇസ്രയേൽ ഖത്തറിൽ നടത്തിയത് കാടത്തമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വിമർശിച്ചു. ദോഹയിൽ ഹമാസ്...
ഖത്തറിന് ഐക്യദാർഢ്യം; യുഎഇ പ്രസിഡണ്ട് ദോഹയിൽ
ദോഹ: യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തറിൽ. ഹമാസ് ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്തിയതിന്റെ പശ്‌ചാത്തലത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യുഎഇ പ്രസിഡണ്ടിന്റെ...
ദോഹയിൽ ഇസ്രയേൽ ആക്രമണം; മധ്യസ്‌ഥ ചർച്ചകൾ അവസാനിപ്പിച്ചതായി ഖത്തർ
ദോഹ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ ആക്രമണം. കത്താര പ്രവിശ്യയിലായിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്‌ദങ്ങൾ കേട്ടതായും പുക ഉയരുകയും ചെയ്‌തെന്ന് പ്രദേശവാസികൾ പറയുന്നു. ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ...
ഇസ്രയേൽ ആക്രമണം; അനസ് അൽ ഷെരീഫ് അടക്കം 5 മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ജറുസലേം: ഇസ്രയേൽ ആക്രമണത്തിൽ ഗാസ സിറ്റിയിൽ 5 മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ അൽഷിഫ ആശുപത്രിയുടെ മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ആശുപത്രിക്ക് സമീപത്തായി ഇവർ...
ഗാസ നഗരത്തെ ഏറ്റെടുക്കും; പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി
ടെൽ അവീവ്: ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസ മുനമ്പ് പൂർണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ പിന്തുണ തേടുമെന്ന് നെതന്യാഹു നേരത്തെ...
ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്‌ത് നെതന്യാഹു; സൈന്യത്തിന് എതിർപ്പ്
ടെൽ അവീവ്: ഗാസയിൽ പൂർണ അധിനിവേശത്തിന് ആഹ്വാനം ചെയ്‌ത് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേൽ പ്രതിരോധ സേനയ്‌ക്കുള്ളിൽ നിന്നുള്ള എതിർപ്പുകൾ അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കം. ഗാസ മുനമ്പ് പൂർണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക്...
യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തണം; ട്രംപിന് കത്ത്
വാഷിങ്ടൻ: ഗാസയിൽ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കത്ത്. മുൻ ഇന്റലിജൻസ് ഏജൻസികളുടെ മേധാവികൾ ഉൾപ്പടെ ഏകദേശം 600 ഇസ്രയേലി സുരക്ഷാ...