Thu, Jan 22, 2026
19 C
Dubai
Home Tags ISRO Spadex Mission Update

Tag: ISRO Spadex Mission Update

സ്‌പേഡെക്‌സ് ഡി ഡോക്കിങ് വിജയകരം; പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ

ബെംഗളൂരു: ബഹിരാകാശ ശാസ്‌ത്രരംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്‌പേഡെക്‌സ് ഡി ഡോക്കിങ് വിജയകരമായി പൂർത്തിയായി. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ച് വീണ്ടും വേർപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് ഡി ഡോക്കിങ്. ഇന്ന് രാവിലെ ഒമ്പത് മണിക്കുശേഷമാണ്...

ചരിത്ര നിമിഷത്തിൽ ഐഎസ്ആർഒ; ഡോക്കിങ് പൂർത്തിയായി-സ്‌പേഡെക്‌സ് ദൗത്യം വിജയം

ബെംഗളൂരു: ബഹിരാകാശത്ത് വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്‌പേഡെക്‌സ് ദൗത്യത്തിന്റെ സ്‌പേസ്‌ ഡോക്കിങ് പരീക്ഷണം വിജയകരമായി പൂർത്തിയായി. സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്‌ഡിഎക്‌സ്-01) ടാർഗറ്റും (എസ്‌ഡിഎക്‌സ്-02)...

സ്‌പേഡെക്‌സ് ദൗത്യം; ട്രയൽ പൂർത്തിയായെന്ന് ഐഎസ്ആർഒ- ഡോക്കിങ് നീളുന്നു

ബെംഗളൂരു: ബഹിരാകാശത്ത് ചരിത്രം കുറിക്കുന്ന, സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായെന്ന് ഐഎസ്ആർഒ. രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 15 മീറ്ററും പിന്നീട് മൂന്ന് മീറ്ററും ആക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം...
- Advertisement -