Tag: jalsa movie
മാദ്ധ്യമ പ്രവർത്തകയായി വിദ്യാ ബാലൻ; ‘ജൽസ’ ട്രെയ്‌ലർ കാണാം
വിദ്യാ ബാലൻ ചിത്രം 'ജല്‍സ' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. വിദ്യാ ബാലൻ അടക്കമുള്ള താരങ്ങള്‍ തന്നെയാണ്...






























