Tag: Jammu and Kashmir Explosion
പരിശോധനക്കിടെ സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ചു; ജമ്മു കശ്‌മീരിൽ ഒമ്പത് മരണം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് മരണം. 20 പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സ്‌ഫോടക വസ്‌തുക്കൾ പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌റ്റേഷനും പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും...
ജമ്മു കശ്‍മീരിൽ കുഴിബോംബ് സ്‌ഫോടനം; രണ്ട് ജവാൻമാർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‍മീരിലെ നിയന്ത്രണരേഖയ്‌ക്ക് സമീപമുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ഒരാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്. അഖ്‌നൂർ മേഖലയ്‌ക്ക് സമീപം ഇന്ന് ഉച്ചയ്‌ക്ക് പട്രോളിങ് നടത്തിയ സൈനിക സംഘത്തിന്...































