Tag: Jet Airways
വീണ്ടും പറക്കാന്‍ ഒരുങ്ങി ജെറ്റ് എയര്‍വെയ്‌സ്
ന്യൂഡെല്‍ഹി: 18 മാസത്തെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ചിറകു വിടര്‍ത്താന്‍ ഒരുങ്ങി രാജ്യത്തെ ആദ്യ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ്. ലണ്ടന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ ഉപദേശക സ്‌ഥാപനമായ കല്‍റോക്ക്...






























