Tag: Journalist found dead in Kanpur
കാണ്‍പൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ചു
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. ആഷു യാദവ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണ്‍പൂര്‍ ബാറ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കനാലിനരികെ നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം...