Tag: JPC Approves Waqf Bill
വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണം; സുപ്രീം കോടതി
ന്യൂഡെൽഹി: വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡീനോട്ടിഫൈ (വഖഫ് പട്ടികയിൽ നിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്നും സുപ്രീം കോടതി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കളിൽ...
‘വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്’; ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ സുപ്രീം കോടതി
ന്യൂഡെൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. ചീഫ് ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന, പിവി സഞ്‌ജയ് കുമാർ, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വഖഫ് സ്വത്തുക്കൾ...
വഖഫ് ഭേദഗതി നിയമം: എയർപോർട്ട് പ്രകടനം ഗൗരവത്തിലെടുത്ത് അന്വേഷണ ഏജന്‍സികള്‍
തിരുവനന്തപുരം: ജമാഅത്തെ ഇസ്‍ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തിയ പ്രകടനവും ബന്ധപ്പെട്ട പ്രചാരണവും കലാപലക്ഷ്യത്തോടെയാണോ എന്നന്വേഷിക്കാൻ ഏജന്‍സികള്‍.
വഖഫ് ബില്ലിനെതിരെ നടന്ന പ്രതിഷേധ മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് പോലീസ് ലാത്തി...
വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്‌ഞാപനമിറക്കി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ഇന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. ഇത് സംബന്ധിച്ചുള്ള വിജ്‌ഞാപനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം പുറത്തിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വൈകാതെ സർക്കാർ രൂപീകരിക്കും....
രാഷ്‌ട്രപതി ഒപ്പുവെച്ചു; വഖഫ് ഭേദഗതി ബില്ല് നിയമമായി
ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇതോടെ വഖഫ് ഭേദഗതി ബില്ല് നിയമമായി. നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക വിജ്‌ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കും. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്,...
ചരിത്ര മുഹൂർത്തം; സുതാര്യത വർധിപ്പിക്കും, അവകാശങ്ങൾ സംരക്ഷിക്കും, വഖഫ് ബില്ലിൽ പ്രധാനമന്ത്രി
ന്യൂഡെൽഹി: വഖഫ് ഭേദഗതി ബില്ലും മുസൽമാൻ വഖഫ് (റദ്ദാക്കൽ) ബിലും പാർലമെന്റിൽ പാസായതിനെ ചരിത്ര മുഹൂർത്തമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക-സാമ്പത്തിക നീതി, സുതാര്യത, എല്ലാവരും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയ്‌ക്കുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക്...
വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ നിയമമാകും
ന്യൂഡെൽഹി: ലോക്‌സഭയും രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ രാഷ്‌ട്രപതിയുടെ കോർട്ടിൽ. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ഇന്നലെ പുലർച്ചെവരെ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ലോക്‌സഭ പാസാക്കിയ ബിൽ...
അവകാശ ലംഘനം, വഖഫ് ഭേദഗതി ബിൽ പിൻവലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്‌റ്റാലിൻ
ചെന്നൈ: വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. വഖഫ് ബിൽ മുസ്‌ലിം സമുദായത്തിന് ദോഷകരമാണെന്ന് സ്‌റ്റാലിൻ പറഞ്ഞു. ലോക്‌സഭയിൽ കേന്ദ്രമന്ത്രി കിരൺ റിജ്‌ജു...






































