Sun, Oct 19, 2025
29 C
Dubai
Home Tags Justice Yashwant Verma

Tag: Justice Yashwant Verma

പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യും, സമിതിയെ നിയോഗിച്ചു

ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ്‌ യശ്വന്ത് വർമയെ സ്‌ഥാനത്ത്‌ നിന്ന് മാറ്റാനുള്ള നടപടികൾക്ക് (ഇംപീച്ച്മെന്റ്‌) തുടക്കം. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി സ്‌പീക്കർ...

ജസ്‌റ്റിസ്‌ യശ്വന്ത് വർമയുടെ സ്‌ഥലം മാറ്റം; കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു, വിലക്ക് തുടരും

ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസ്‌ യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കി അയക്കാനുള്ള സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര...

ജഡ്‌ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; 5 പോലീസുകാരുടെ ഫോണുകൾ പരിശോധിക്കും

ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസ്‌ യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ 5 പോലീസുകാരുടെ ഫോണുകൾ പരിശോധിക്കും. തീപിടിത്തത്തിന് പിന്നാലെ ജഡ്‌ജിയുടെ വീട്ടിലെത്തിയ പോലീസുകാരുടെ ഫോണുകളാണ് പരിശോധിക്കുക. സുപ്രീം...

ജസ്‌റ്റിസ്‌ യശ്വന്ത് വർമയെ സ്‌ഥലം മാറ്റും; ശുപാർശ ചെയ്‌ത്‌ സുപ്രീം കോടതി കൊളീജിയം

ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസ്‌ യശ്വന്ത് വർമയെ സ്‌ഥലം മാറ്റാൻ ശുപാർശ ചെയ്‌ത്‌ സുപ്രീം കോടതി കൊളീജിയം. അലഹബാദ് ഹൈക്കോടതിയിലേക്ക്...

പണം കണ്ടെത്തിയെന്ന ആരോപണം; ജസ്‌റ്റിസ്‌ യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി

ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ്‌ യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി ഡെൽഹി ഹൈക്കോടതി. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇനിയൊരു...

‘ആരോപണങ്ങൾ അടിസ്‌ഥാനരഹിതം, ഗൂഢാലോചന; മുറിയിൽ പണം സൂക്ഷിച്ചിട്ടില്ല’

ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തുവെന്ന വാർത്ത നിഷേധിച്ച് ഡെൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമ. സ്‌റ്റോർ റൂമിൽ താനോ കുടുംബമോ പണം സൂക്ഷിച്ചിട്ടില്ലെന്നും ആ മുറി തന്റെ പ്രധാന...

ജഡ്‌ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയിട്ടില്ല; ഫയർഫോഴ്‌സ് രംഗത്ത്

ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തുവെന്ന വാർത്തയിൽ വൻ ട്വിസ്‌റ്റ്. സംഭവത്തിൽ വിശദീകരണവുമായി ഡെൽഹി ഫയർഫോഴ്‌സ് രംഗത്തെത്തി. ജഡ്‌ജി യശ്വന്ത് വർമയുടെ വീട്ടിൽ...

തീപിടിത്തം; ഹൈക്കോടതി ജഡ്‌ജിയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെടുത്തു. വീടിന് തീപിടിത്തമുണ്ടായപ്പോൾ എത്തിയ അഗ്‌നിശമന സേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി...
- Advertisement -