Tag: K Kunjiraman MLA
ഉദുമ എംഎൽഎക്ക് എതിരെയുള്ള പരാതി; നേരിട്ട് തെളിവെടുക്കാനൊരുങ്ങി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നേരിട്ട് തെളിവെടുക്കാനൊരുങ്ങി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഓഫീസർമാരെയും പരാതിക്കാരെയും വിളിച്ച് വരുത്തും....































