Tag: Kannan Gopinath Slam Central Government
രാജി സ്വീകരിക്കുന്നില്ല, ഇത് പീഡനം; കേന്ദ്ര സർക്കാരിനെതിരെ കണ്ണൻ ഗോപിനാഥൻ
ന്യൂഡെൽഹി: രാജി സ്വീകരിക്കാത്ത പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് മുൻ മലയാളി ഐപിഎസ് ഉദ്യോഗസ്‌ഥനും കോൺഗ്രസ് നേതാവുമായ കണ്ണൻ ഗോപിനാഥൻ. ഇക്കാരണത്താൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് തടസമായെന്നും അദ്ദേഹം സാമൂഹിക മാദ്ധ്യമങ്ങളിൽ...































