Tag: Karnataka Leadership Crisis
അത്തരമൊരു കരാർ ഉണ്ടാക്കിയിട്ടില്ല, മുഖ്യമന്ത്രിയായി തുടരും; അഭ്യൂഹങ്ങൾ തള്ളി സിദ്ധരാമയ്യ
ബെംഗളൂരു: മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പാടെ തള്ളി സിദ്ധരാമയ്യ. രണ്ടരവർഷം കഴിയുമ്പോൾ മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് കൈമാറുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സിദ്ധരാമയ്യ നിലപാട് വ്യക്‌തമാക്കിയത്. അത്തരമൊരു കരാർ ഉണ്ടാക്കിയിട്ടില്ലെന്നും ഹൈക്കമാൻഡ് തീരുമാനം...
വാദങ്ങളിൽ ഉറച്ച് ശിവകുമാറും സിദ്ധരാമയ്യയും; ഇനി ചർച്ച ഡെൽഹിയിൽ
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി കസേരയ്‌ക്കായുള്ള തർക്കം തുടരുന്നതിനിടെ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ലെന്ന് വിവരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച. മുഖ്യമന്ത്രിപദം രണ്ടരവർഷത്തിന് ശേഷം തനിക്ക് ലഭിക്കണമെന്ന...
































