Tag: Karuvannur Bank Election
കരുവന്നൂർ ബാങ്ക് തിരഞ്ഞെടുപ്പ്; കോൺഗ്രസ് ബഹിഷ്‌കരിച്ചു, സിപിഎമ്മിന് സമ്പൂർണ ജയം
ഇരിങ്ങാലക്കുട: കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ ജയം. കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനാൽ ബിജെപി മാത്രമാണ് മൽസര രംഗത്തുണ്ടായിരുന്നത്.
13 സീറ്റിലേക്ക് നടന്ന മൽസരത്തിൽ 40 വയസിൽ...































