Tag: Kasaragod Blast
കാസർഗോഡ് പ്ളൈവുഡ് ഫാക്‌ടറിയിൽ പൊട്ടിത്തെറി; തൊഴിലാളിക്ക് ദാരുണാന്ത്യം
കാസർഗോഡ്: അനന്തപുരിയിൽ പ്ളൈവുഡ് ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. പരിക്കേറ്റ തൊഴിലാളികളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇതര സംസ്‌ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പ്ളൈവുഡ് ഫാക്‌ടറിയിലെ ബോയിലർ ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ...































