Mon, Oct 20, 2025
30 C
Dubai
Home Tags KEAM Result 2025

Tag: KEAM Result 2025

കീം; ഈവർഷം ഇടപെടില്ലെന്ന് സുപ്രീം കോടതി, അപ്പീലിനില്ലെന്ന് സംസ്‌ഥാന സർക്കാർ

ന്യൂഡെൽഹി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശന നടപടികളിൽ ഈവർഷം ഇടപെടാനില്ലെന്ന് സുപ്രീം കോടതി. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സിലബസ് വിദ്യാർഥികൾ നൽകിയ അപ്പീലിൽ സ്‌റ്റേ ഇല്ല....

കീം; സർക്കാർ അപ്പീൽ നൽകുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് ലിസ്‌റ്റ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി ബുധനാഴ്‌ച പരിഗണിക്കാനായി മാറ്റി. മാർക്ക് ഏകീകരണവുമായി...

കീം; കേരള സിലബസ് ഹരജി നാളെ സുപ്രീം കോടതിയിൽ, തടസ ഹരജിയുമായി സിബിഎസ്ഇ

ന്യൂഡെൽഹി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് ലിസ്‌റ്റ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്‌റ്റിസ്‌ പി. നരസിംഹ...

പുതുക്കിയ കീം റാങ്ക് പട്ടിക സ്‌റ്റേ ചെയ്യണം; കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ

കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) റാങ്ക് ലിസ്‌റ്റ് വിവാദത്തിൽ സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസ് വിദ്യാർഥികൾ. പുതുക്കിയ കീം റാങ്ക് പട്ടിക സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ...

‘നിങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ല; എല്ലാ കുട്ടികൾക്കും നീതി ലഭിക്കണം’

കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) റാങ്ക് ലിസ്‌റ്റ് വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്‌ചപ്പാടായിരുന്നു സംസ്‌ഥാന സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി വ്യക്‌തമാക്കി. കഴിഞ്ഞവർഷം...

കീം; പഴയ ഫോർമുല തുടരും, പുതുക്കിയ ലിസ്‌റ്റ് ഇന്ന് പുറത്തിറക്കും- മന്ത്രി ആർ. ബിന്ദു

കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ റാങ്ക് ലിസ്‌റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  ശരിവെച്ച സാഹചര്യത്തിൽ വീണ്ടും മേൽക്കോടതിയിലേക്ക് അപ്പീലുമായി പോവാനില്ലെന്ന് സർക്കാർ. പഴയ...

സർക്കാരിന് തിരിച്ചടി; കീം റാങ്ക് ലിസ്‌റ്റ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ റാങ്ക് ലിസ്‌റ്റ് റദ്ദാക്കി ഹൈക്കോടതി. റാങ്ക് ലിസ്‌റ്റ് പുനഃക്രമീകരിക്കണമെന്നും അവസാന നിമിഷത്തിൽ പുതിയ സമവാക്യം കൊണ്ടുവന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും വ്യക്‌തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. റാങ്ക്...
- Advertisement -