Wed, Mar 18, 2026
24.7 C
Dubai
Home Tags Kerala Assembly Election News

Tag: Kerala Assembly Election News

പാലക്കാട് രമേശ് പിഷാരടി, ബേപ്പൂരിൽ അൻവർ തന്നെ; 40 സീറ്റിൽ ഒറ്റപ്പേര്

ന്യൂഡെൽഹി: 50 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് സംസ്‌ഥാന നേതൃത്വം സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറി. 40 സീറ്റിൽ ഒറ്റപ്പേര് ഉറപ്പിച്ചപ്പോൾ, പത്ത് സീറ്റുകളിൽ ഒന്നിലധികം പേരും കൈമാറിയിട്ടുണ്ട്. പാർട്ടി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയുടെ...

എംഎം. മണിക്ക് സീറ്റില്ല; ഉടുമ്പൻചോലയിൽ കെകെ. ജയചന്ദ്രൻ

ഇടുക്കി: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം. മണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. ഉടുമ്പൻചോലയിൽ മണിയുടെ പേരാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സംസ്‌ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ, സംസ്‌ഥാന...

എൽഡിഎഫിനെ നയിക്കുക പിണറായി തന്നെ; സ്‌ഥാനാർഥി ചർച്ചകൾ ഉടൻ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. ന്യൂഡെൽഹി എകെജി ഭവനിൽ പിബി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ ജനറൽ സെക്രട്ടറി എംഎ ബേബിയാണ് പ്രഖ്യാപനം നടത്തിയത്. സ്‌ഥാനാർഥി...

നിയമസഭാ തിരഞ്ഞെടുപ്പ്; പിണറായിയും വിജയരാഘവനും മൽസരിക്കുമോ? തീരുമാനം നാളെ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എ. വിജയരാഘവനും മൽസരിക്കുന്നതിൽ തീരുമാനം നാളെ ഉണ്ടായേക്കും. ഡെൽഹിയിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക. സിപിഎം...

തിരുവനന്തപുരത്ത് പരീക്ഷണത്തിനില്ല; സിറ്റിങ് എംഎൽഎമാരെ തന്നെ ഇറക്കാൻ സിപിഎം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരീക്ഷണത്തിന് മുതിരാതെ സിപിഎം. പത്ത് സിറ്റിങ് എംഎൽഎമാരെയും വീണ്ടും മൽസരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി. ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശം സംസ്‌ഥാന നേതൃത്വത്തിന് കൈമാറും. വിജയസാധ്യത പരിഗണിച്ചാണ് എല്ലാ...

കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ? വമ്പൻ നീക്കങ്ങളുമായി ബിജെപി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്‌ഥാനാർഥി നിർണയത്തിൽ വമ്പൻ നീക്കങ്ങളുമായി ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിയമസഭയിലേക്ക് മൽസരിക്കുമെന്നാണ് വിവരം. കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്‌ഥാനാർഥിയാകും. മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ദേശീയ നേതൃത്വം ജോർജ് കുര്യന്...

നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും. ഡെപ്യൂട്ടി കമ്മീഷണർമാരും ജൂനിയർ ലെവൽ ഓഫീസർമാരുമാണ് യോഗത്തിനായി എത്തുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു....

വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ? സ്‌ഥാനാർഥി പ്രഖ്യാപനത്തിൽ തിടുക്കം വേണ്ടെന്ന് ബിജെപി

തിരുവനന്തപുരം: സ്‌ഥാനാർഥി പ്രഖ്യാപന കാര്യത്തിൽ തിടുക്കം വേണ്ടെന്ന് ബിജെപി ദേശീയ നേതൃത്വം നിർദ്ദേശം നൽകി. പ്രധാന സീറ്റുകളിൽ ഏകദേശ ധാരണയാക്കുക, ദേശീയ നേതൃത്വത്തിന് കൈമാറുക, കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്‌ഥാനങ്ങളിലും കൂടി...
- Advertisement -